ചർമ്മ സംരക്ഷണത്തിനായി എന്തെല്ലാം ഭക്ഷണങ്ങൾ ആണ് ദിവസവും കഴിക്കേണ്ടത്.. ഭക്ഷണ രീതികളിലൂടെ എങ്ങനെ നമുക്ക് സൗന്ദര്യം വർദ്ധിപ്പിക്കാം.. വിശദമായി അറിയുക..

സൗന്ദര്യം കൂട്ടാൻ ആയിട്ട് എന്തെല്ലാം എളുപ്പ വഴികൾ ഉണ്ട് എന്ന് നോക്കുന്നവരാണ് നമ്മളിൽ പലരും.. നമ്മുടെ മാർക്കറ്റിലെ ഇന്ന് പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ട്.. മുഖത്തിന് അതുപോലെ ചർമത്തിന്.. നഖങ്ങൾക്ക് എന്ന് വേണ്ട ശരീരത്തിൻറെ മിക്ക ഭാഗങ്ങൾക്കും വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉണ്ട്.. മാത്രമല്ല ഇതിന് എത്ര വില കൊടുത്തു വേണമെങ്കിലും വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇത്തരത്തിൽ കെമിക്കൽസ് അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനുപകരം നമ്മുടെ ചർമ്മത്തിന് സംരക്ഷണത്തിനു വേണ്ടി അതുപോലെ നമ്മുടെ skin healthy ആയി ഇരിക്കുന്നതിന് ഒക്കെ നമ്മൾ വീട്ടിൽ വെച്ച് തന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്..

ഈ മുഖം നിറം വെക്കുന്നതിന് അതുപോലെ ഹെൽത്തി ആയിരിക്കുന്നതിന് എന്തെല്ലാം ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്.. അതുപോലെ എന്തെല്ലാം വൈറ്റമിനുകൾ ആണ് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.. അതുപോലെ വീട്ടിൽ വച്ച് തന്നെ നമുക്ക് എന്തെല്ലാം പൊടിക്കൈകൾ ചെയ്യാം.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ പറയുന്നത്..

അപ്പോൾ നമ്മുടെ മുഖം നിറം വയ്ക്കുന്നതിനും അതുപോലെതന്നെ യങ് ആയി ഹെൽത്ത് ആയി ഇരിക്കാനും എന്തെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാം.. ഒന്നാമത് ആയിട്ട് പറയുന്നത് ധാരാളമായി വെള്ളം കുടിക്കുക.. നമ്മുടെ ശരീരത്തിൽ വെള്ളത്തിൻറെ അംശം കുറയുമ്പോൾ ശരീരം ഡ്രൈ ആയി വരും..