പ്രമേഹരോഗവും ഹൃദ്രോഗവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ ഒഴിവാക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ പ്രമേഹത്തെ കുറിച്ചുള്ള പല സങ്കീർണതകൾ നിറഞ്ഞ വീഡിയോസും മുൻപ് നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്.. നിങ്ങൾക്കെല്ലാവർക്കും അറിയാം ഈ അടുത്ത കാലത്ത് പെട്ടെന്ന് ഹൃദയാഘാതം വന്ന് പെട്ടെന്ന് മരിച്ചുപോകുന്നു എന്നുള്ള ന്യൂസ് റിപ്പോർട്ടുകൾ പലതും നമ്മൾ പേപ്പറിൽ വായിച്ചു കാണാറുണ്ട്.. അത് വളരെ പ്രായം കുറഞ്ഞ ആളുകളിൽ 40 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള വ്യക്തികളിൽ അതുപോലെതന്നെ പെട്ടെന്ന് എക്സസൈസ് ചെയ്ത വളരെ ഫിറ്റ് ആയിട്ട് നമ്മൾ പുറമേ മനസ്സിലാക്കുന്ന സാഹചര്യങ്ങളുള്ള കേസുകളിലും പെട്ടെന്ന് ഇതുപോലുള്ള അപ്രതീക്ഷിതമായ വശങ്ങൾ നമ്മൾ ഈയടുത്ത് വായിച്ചുകേട്ട് ഉണ്ടാവാം.. നിങ്ങൾക്ക് തന്നെ വളരെ പരിചയമുള്ള ആളുകളും ഉണ്ടാക്കാം..

അതുകൊണ്ട് നമുക്ക് ഈ ഒരു വീഡിയോയിൽ പ്രമേഹ രോഗത്തെ കുറിച്ചും അതിൽ നിന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് ഇക്കാര്യങ്ങളെല്ലാം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും അത് നമുക്ക് എങ്ങനെ തരണം ചെയ്ത് ഒക്കെ രീതിയിൽ അങ്ങനത്തെ ഒരു പ്രശ്നം വരാൻ ഉള്ള സാഹചര്യങ്ങൾ നമുക്ക് എങ്ങനെ കുറയ്ക്കാം എന്നുള്ളതും നമുക്ക് മനസ്സിലാക്കാം.. ഇതിനെക്കുറിച്ച് നിങ്ങൾ പല വീഡിയോസ് കണ്ടിട്ടുണ്ടാവും.. പക്ഷേ ഇതിലെ സിമ്പിൾ ആയിട്ട് അതുപോലെ സയൻറിഫിക് ആയിട്ടുള്ള ഒരു രീതി ഈ വീഡിയോയിൽ ഞാൻ പറഞ്ഞുതരാം.. അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം പ്രമേഹരോഗം വരുന്നത് തന്നെ ഒരു ഹൃദ്രോഗം അല്ലെങ്കിൽ ഹൃദയാഘാതം വന്ന് തുല്യമായി എന്നുള്ള കാര്യം നമ്മൾ ആദ്യം മനസ്സിലാക്കണം..

കാരണം പ്രമേഹരോഗി ആയി ഇരിക്കുന്ന ഒരു വ്യക്തി വീണ്ടുമൊരു ഹാർട്ട് അറ്റാക്ക് വരാനുള്ള ഒരു സങ്കീർണത പ്രമേഹം ഇല്ലാത്ത ഒരു വ്യക്തിക്ക് ഹാർട്ട് അറ്റാക്ക് വന്ന് വീണ്ടും വരുന്നത് പോലുള്ള ഒരു അവസ്ഥകൾ രണ്ടും ഏകദേശം ഒരുപോലെയാണ്.. അതായത് പ്രമേഹരോഗം വരുന്നത് ഒരു ഹൃദ്രോഗം വരുന്നതിന് തുല്യമായി വരുന്ന ഒരു രീതിയിൽ തന്നെയാണ് എന്നും.. അതിൻറെ എല്ലാ സങ്കീർണതകളും പ്രശ്നങ്ങളും നമ്മൾ നല്ല രീതിയിൽ ചികിത്സിച്ച് മുന്നോട്ട് കൊണ്ടു പോയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കു എന്നുള്ള കാതലായ കാര്യം നമ്മൾ ആദ്യം മനസ്സിലാക്കണം..