സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്.. ഇത് ഉണ്ടാകുന്നതിന് യഥാർത്ഥ കാരണങ്ങൾ.. ഇത് ഒരു രോഗാവസ്ഥ ആയി മാറുന്നത് എപ്പോൾ.. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം.. സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഇന്ഫോർമേഷൻ..

സ്ത്രീകൾ സ്വന്തം ഭർത്താവിനോട് അല്ലെങ്കിൽ പാർട്ണർ നോട്.. കുട്ടികളാണെങ്കിൽ മാതാപിതാക്കളോട് പോലും പറയാൻ മടിക്കുന്ന ഒരു ഹെൽത്ത് പ്രോബ്ലം ആണ് ലൂക്കോ മിയ അഥവാ വെള്ളപോക്ക്.. അസ്ഥിയുരുക്കം എന്ന പേരുകൊണ്ട് തന്നെ പല സ്ത്രീകളും വിചാരിക്കുന്നത് അസ്ഥി ശരീരത്തിൽ നിന്ന് ഒഴുകിവരുന്ന താണ്.. അല്ലെങ്കിൽ ഇത് സീരിയസ് ആയിട്ടുള്ള ഒരു അസുഖമാണോ.. അല്ലെങ്കിൽ ഇത് അസുഖം അല്ലേ.. ഇതിനെ എപ്പോഴാണ് ട്രീറ്റ്മെൻറ് എടുക്കേണ്ടത്.. ഏതു രീതിയിലുള്ള ട്രീറ്റ്മെൻറ് ആണ് എടുക്കേണ്ടത്.. പുളി അമിതമായി കളിക്കുന്ന ആളുകളിലാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകുന്നത്.. അങ്ങനെ ഒരുപാട് കൺഫ്യൂഷൻ സ് ഈ വെള്ളപോക്ക് അസുഖം മൂലം വരാറുണ്ട്..

അപ്പോൾ എല്ലാ സ്ത്രീകളും ഇത്തരം സംശയങ്ങൾ ഉത്തരമാണ് ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്.. യോനിയിലെ ഒരു സംരക്ഷണ കവചം ഉണ്ട് .. ഈ സംരക്ഷണ കവചം ഇതിന് എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടാവുക അല്ലെങ്കിൽ ഇഞ്ചുറി ഉണ്ടാകുന്ന സമയത്ത് അമിതമായി അവിടുന്ന് ഡിസ്ചാർജ് vagina വഴി പുറത്തേക്ക് വരും.. ഇതിനെയാണ് നമ്മൾ ലൂക്കേമിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത്.. എടാ ഇത് ഞാൻ പറഞ്ഞുവരുന്നത് ഇതിന് ശരീരത്തിലെ അസ്ഥികളുമായി യാതൊരു ബന്ധവുമില്ല..

ഇനി ഈ വരുന്ന ഡിസ്ചാർജ് നോർമലായി വേണ്ടത് വൈറ്റ് കളർ ഇൽ ആണ്.. അതായത് മുട്ടയുടെ വെള്ള പോലെ ഒരു ജെൽ ടൈപ്പ് ഡിസ്ചാർജ് ആണ് നോർമൽ ആയിട്ട് ഉള്ളത്..മനസ്സിലാക്കേണ്ടത് ചെറിയ രീതിയിൽ വല്ലപ്പോഴും ഡിസ്ചാർജ് നിങ്ങൾക്ക് ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് തീർത്തും നോർമലാണ്.. അത് ഒരു അസുഖമല്ല.. വെള്ളപോക്ക് രണ്ടുതരത്തിൽ ഉണ്ടാകും ആദ്യത്തെ ഫിസിയോളജിക്കൽ രണ്ടാമത്തെ പെതോളജിക്കൽ.. ഇതിൽ ഫിസിയോളജിക്കൽ എന്ന് പറയുമ്പോൾ ശരീരത്തിൽ സാധാരണഗതിയിൽ ഹോർമോൺ വ്യതിയാനങ്ങൾ നടക്കുന്ന സമയങ്ങളുണ്ട്.. ഉദാഹരണം ആയിട്ട് പ്രഗ്നൻസി ഉണ്ടാകുന്ന സമയത്ത് ഒരുപാട് ഹോർമോൺ ചേഞ്ച് ഉണ്ടാകാറുണ്ട്.. കൗമാരകാലത്തെ ഇതുപോലുള്ള ഉണ്ടാകാറുണ്ട്..