ഓട്ടോ ഇമ്മ്യൂൺ ഡിസീസ്.. ഈ രോഗാവസ്ഥയേ നമുക്ക് എങ്ങനെ പ്രീവൻറ് ചെയ്യാൻ സാധിക്കും.. ഇതിൻറെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം.. വിശദമായി അറിയുക..

ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നു പറഞ്ഞാൽ എന്താണ്.. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് എതിരെ നമ്മുടെ ശരീരം തന്നെ ആൻറി ബോഡീസ് ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം രോഗാവസ്ഥ ആണ് ഇത്.. അത് ഏതൊക്കെ തരത്തിൽ ഉണ്ട്.. അതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അതിൻറെ കാരണങ്ങളെന്തൊക്കെയാണ്.. അത് എങ്ങനെ നമുക്ക് പ്രീവൻറ് ചെയ്യാൻ സാധിക്കും.. നമുക്ക് വളരെ കോമൺ ആയി അറിയാവുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ്..

നമ്മൾ ആമവാതം എന്നാൽ സാധാരണയായി പറയുന്നു അസുഖം.. ഇത്തരത്തിൽ ഒട്ടനവധി ഉണ്ട്.. ഇതിനെക്കുറിച്ച് ഒരു ബ്രീഫ് ഡിസ്ക്രിപ്ഷൻ ആണ് എന്ന് പറയുന്നത്.. അതോടൊപ്പം നമ്മുടെ ക്ലിനിക്കിൽ ഉണ്ടായ ഒരു തമാശ കഥ കൂടി ഇതിനോടൊപ്പം പങ്കുവയ്ക്കുകയാണ്.. ഞാൻ ആദ്യം പറഞ്ഞതുപോലെ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ലെ റുമറ്റോയ്ഡ് ആർത്രൈറ്റിസ്.. ലൂപ്പസ്.. തുടങ്ങിയ സന്ധിവാതം.. സന്ധിവേദന.. സന്ധിയിൽ നീർക്കെട്ട്.. അതുപോലെ രാവിലെ എണീക്കുമ്പോൾ തന്നെ കൈ നിർത്താൻ സാധിക്കാത്ത അവസ്ഥ..

നടുവേദന.. കൈ വേദന കാലുവേദന മരവിപ്പ്.. തുടങ്ങിയ ലൂപ്പസ് പോലുള്ള അസുഖങ്ങളിൽ ചർമരോഗങ്ങൾ ചർമത്തിൽ കറുപ്പ് നിറം കാണുക അതുപോലെ ബട്ടർഫ്ലൈ റാശസ് ഉണ്ടാക്കുക.. തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെയാണ് ഇതിൽ പ്രധാനമായി കണ്ടുവരുന്നത്.. അനിയന്ത്രിതമായി ഇഎസ്ആർ ഇങ്ങനെ കൂടിക്കൂടി വരുന്ന ഒരു കണ്ടീഷൻ അത് ചിലപ്പോൾ നൂറിനു മുകളിൽ ഒക്കെ ആകുന്ന ഒരു അവസ്ഥ കണ്ട് പലപ്പോഴും പലരും പരിഭ്രാന്തരായി ഹോസ്പിറ്റലിൽ വരാറുണ്ട്..