കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോൺ ജീവിതത്തിൽ വരില്ല..

അതികഠിനമായ വേദനകൾ ഉണ്ടാക്കുന്ന കണ്ടീഷൻ പലതുമുണ്ട്.. വേദനകൾ കൊണ്ട് ആളുകൾ പുളയും… ഓക്കാനും ഉണ്ടാകും ശർദ്ദി ഉണ്ടാകും… മിക്കവാറും രോഗികൾ വിളിച്ചിട്ട് പറയും നല്ലോണം വേദന എടുക്കുന്നുണ്ട് എന്താണ് ചെയ്യേണ്ടത് എന്ന്.. കിഡ്നി സ്റ്റോൺ എന്ന് അവസ്ഥയെക്കുറിച്ചു ആണ് എന്ന് പറയാൻ പോകുന്നത്.. കിഡ്നി എന്നു പറയുമ്പോൾ നമ്മുടെ ബാക്ക് സൈഡിൽ വാരിയെല്ലിന് കുറച്ചു മുകളിൽ കുറച്ചു മുൻപ് വശത്തായി കാണുന്ന കൈ മുഷ്ടി ചുരുക്കിയാൽ ഉണ്ടാകുന്ന ആകൃതിയിൽ ഉള്ള അവയവങ്ങളാണ്.. നമ്മുടെ ശരീരത്തിലെ വെള്ളത്തെയും കെമിക്കലുകളുടെ യും സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത് ഈ ഒരു അവയവം ആണ്..

നമ്മുടെ ശരീരത്തിലെ ബ്ലഡ് ഉണ്ടാകുന്ന വേസ്റ്റുകൾ.. സോഡിയം പൊട്ടാസ്യം മറ്റ് സാധനങ്ങൾ.. തുടങ്ങിയ ലവണങ്ങളും ധാതുക്കളും ഒക്കെ യൂറിൻ വഴി പുറന്തള്ളുന്ന ഒരു അവയവമാണ് കിഡ്നി.. ചില ആൾക്കാരിൽ കിഡ്നി യില് കല്ല് രൂപപ്പെടുന്നത് അവസ്ഥ ഉണ്ട്.. കിഡ്നി സ്റ്റോൺ അല്ലെങ്കിലു യൂറിക് ആസിഡ് സ്റ്റോൺ.. ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന കിഡ്നിയിൽ രൂപപ്പെടുന്ന കല്ലുകൾ കാൽസ്യം സ്റ്റോൺ ആണ്.. എന്തുകൊണ്ട് കിഡ്നി സ്റ്റോൺ രൂപപ്പെടുന്നു എന്ന് ചോദിച്ചാൽ വ്യക്തമായിട്ടും അത് ഒരു അറിവില്ലാത്ത കാര്യം ആണ്.. പാരമ്പര്യമായി ആളുകളിൽ കാണാറുണ്ട്.. അച്ഛനും അമ്മയ്ക്കും കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ മക്കൾക്കും കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത വളരെ കൂടുതലാണ്..

ഇതിൻറെ ഒരു പ്രധാന കാരണം വെള്ളം കുടിക്കുന്നതിലെ കുറവ് മൂലം വരാം.. നമ്മൾ വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഈ ലവണങ്ങളും ധാതുക്കളെയും അലിയിച്ചു കളയാനുള്ള വെള്ളമില്ലാതെ വരും അപ്പോ ഇത് സ്റ്റോൺ ആയി രൂപപ്പെടും.. ഏകദേശം രണ്ടര ലിറ്റർ വെള്ളമെങ്കിലും നമ്മൾ മൂത്രമായി ഒഴിച്ചു പോകണം.. അതിൽ മാത്രം വെള്ളം കുടിക്കണം.. സാധാരണ മൂന്നു ലിറ്റർ വെള്ളം തന്നെ എട്ടു മുതൽ 10 ഗ്ലാസ്സ് വരെ വെള്ളം ദിവസവും കുടിക്കണം.. വെള്ളം കുടി കുറയുമ്പോൾ ഈ ധാതുക്കളും ലവണങ്ങളും എല്ലാം കല്ലുകളായി മാറും..