എല്ലുതേയ്മാനം ഉണ്ടാകുന്നതിനെ പ്രധാനപ്പെട്ട കാരണങ്ങൾ.. ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പൂർണമായും പരിഹരിക്കാം..എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് തേയ്മാനത്തെ കുറിച്ചാണ്.. അതായത് എല്ല് തേയ്മാനം.. ഇപ്പോൾ വളരെയധികം രോഗികൾ ഓപിയിൽ വന്നു പറയാറുണ്ട് എനിക്ക് എല്ല് തേയ്മാനം ആണ്.. ഇതിന് എന്താണ് ചെയ്യേണ്ടത്.. ഇത് എങ്ങനെയാണ് വന്നത്..തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ല് സാന്ദ്രത കുറയുക എന്നതാണ്.. അതുകൂടാതെ തേയ്മാനം ഒരു ജോയിൻറ് അല്ലെങ്കിൽ സന്ധ്യയിൽ വരുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തേഞു പോയി ജോയിൻറ് നശിച്ചു.. ഈ രണ്ട് കാരണങ്ങൾ ക്രോഡീകരിച്ചാണ് നമ്മൾ തേയ്മാനം എന്ന് പറയുന്നത്.. ഇംഗ്ലീഷിൽ ഇത് രണ്ട് കണ്ടീഷൻ ആയി എടുക്കും.. ഒന്നാമത്തേത് എല്ലിനെ സാന്ദ്രയുടെ കുറയുക.. രണ്ടാമത്തേത് തേയ്മാനം ജോയിൻറ് ഡാമേജ്..

മിക്ക ആളുകളും നമ്മുടെ അടുത്ത വരുന്നത് മുട്ടുവേദന അല്ലെങ്കിൽ കൈ വേദന.. ശരീരവേദന അതുമല്ലെങ്കിൽ നടക്കാനുള്ള ബുദ്ധിമുട്ടും.. കാര്യം ഇത്തരം പ്രശ്നങ്ങൾ ആയിട്ടാണ്.. നല്ലൊരു ശതമാനം ആൾക്കാർ എനിക്ക് തേയ്മാനമാണ് എന്ന് പറഞ്ഞു വരുന്ന ആളുകളുണ്ട്.. ഇനി എന്താണ് ഈ തേയ്മാനം.. ഞാൻ മുന്നേ പറഞ്ഞതുപോലെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞ വരികയും ചെയ്യുന്ന തേയ്മാനം ആണെങ്കിൽ ഒരു വിധം ഇത് പ്രായമായ ആൾക്കാരിൽ ആണ് കാണുന്നത്..

ഇത് 50 വയസ്സിനു മുകളിലുള്ള ആളുകളിൽ ആണ് കാണുന്നത്.. ഇനി ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് വെച്ചാൽ ഒന്ന് നമ്മുടെ ഹോർമോണൽ പ്രൊട്ടക്ഷൻ സ്ത്രീകളിൽ നഷ്ടപ്പെടുന്നു.. പുരുഷന്മാരിൽ ആണെങ്കിൽ പ്രായമാകുന്നത് കാരണം പല ചേഞ്ച് ഉണ്ടാകുന്നു.. ഇനി എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ അതായത് ഇത് എങ്ങനെയൊക്കെ ആണ് നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.. ഒന്നാമത്തേത് ബോഡി പെയിൻ.. നടുവേദന.. മുട്ടുവേദന.. കഴുത്തുവേദന.. എന്നിവയൊക്കെയാണ് ഒന്നാമത്തെ ലക്ഷണങ്ങൾ..