കരൾ രോഗം വരാതിരിക്കുവാനും കരൾ clean ആകുവാനും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. കരൾ രോഗം നേരത്തെ നമുക്ക് എങ്ങനെ കണ്ടുപിടിക്കാം.. വിശദമായി അറിയുക..

ലോകാരോഗ്യ സംഘടന ഏപ്രിൽ പത്താം തീയതി വേൾഡ് ലിവർ ഡേ അഥവാ കരളിനു വേണ്ടി പ്രത്യേക ദിനമായി ആചരിക്കുന്നത്.. ലോകമെമ്പാടുമുള്ള ജനതയെ കരൾ രോഗത്തിന് പറ്റി ഉള്ള അവബോധം കൂടുതൽ ഉണ്ടാകുവാനും അതുവഴി കരൾ രോഗം നേരത്തെ കണ്ടെത്തുവാനും അതിൻറെ ചികിത്സയെ കൃത്യമായ രീതിയിൽ എത്തിക്കുവാനും വേണ്ടി ഉള്ള ഉദ്ദേശത്തിനു വേണ്ടിയാണ് ഈ ദിനം നമ്മൾ ആചരിക്കും.. കരൾ രോഗത്തെ കുറിച്ച് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്ന് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാം..

കരൾ എന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ വലിയ അവയവങ്ങളിൽ രണ്ടാമത്തെ അവയവങ്ങള് ആണ്.. അന്നത്തെ അവയവം തൊലി അഥവാ സ്കിൻ ആണ്.. കരൾ നമ്മുടെ വയറിൻറെ മുകൾ ഭാഗത്തായി നെഞ്ചിൻകൂട് താഴെ ആയി സ്ഥിതിചെയ്യുന്നു.. ഇത് സാധാരണ ഒരു പ്രായമുള്ള ആളെ സംബന്ധിച്ചിടത്തോളം 1.2 മുതൽ 11.3 കിലോഗ്രാം വരെ ഭാരമുള്ള ഒരു അവയവമാണ്..

വൈവിധ്യമാർന്ന അഞ്ഞൂറോളം ഫംഗ്ഷനുകൾ കരളിനെ ചെയ്യാനുണ്ട് ഇതുകൊണ്ടുതന്നെ കരളിനെ റിപ്ലൈസ് ചെയ്യാൻ സാധിക്കില്ല കരളിന് പകരം കരൾ മാത്രം ഉള്ളൂ.. നമുക്ക് കരളിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.. എന്നാൽ മാത്രമേ കരൾ രോഗത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.. കരൾ എന്നുവച്ചാൽ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫാക്ടറി ആണ്.. അത് ഒരുപാട് കാര്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പിത്തം.. പിത്തം കരൾ ഉൽപാദിപ്പിച്ചു കൊണ്ട് അത് പിത്തം നാളിയിലേക്ക് അതുപോലെ പിത്താശയത്തിൽ ഏക്കും സ്റ്റോർ ചെയ്തു വയ്ക്കുന്നു..