ബ്രസ്റ്റ് ഉണ്ടാകുന്ന എല്ലാ മുഴകളും കാൻസർ ആണോ.. ഫൈബ്രോ അഡിനോമ എന്നാൽ എന്ത്.. വിശദമായി അറിയുക.. എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ..

പലപ്പോഴും ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും നമ്മുടെ അടുത്ത് വരുന്ന രോഗികൾ ഉണ്ട്.. അവരെ ഒന്നും പരിശോധിക്കാതെ തന്നെ ജസ്റ്റ് ഒന്ന് ആശ്വസിപ്പിച്ചു വിട്ടാൽ തീരാവുന്ന പ്രശ്നങ്ങളെ അവർക്ക് ഉണ്ടാകാറുള്ളൂ.. എന്ന് പറയാൻ പോകുന്നത് ബ്രസ്റ്റിൽ വരുന്ന ചെറിയ മുഴകളുടെ കുറിച്ചാണ്.. അപ്പോൾ എപ്പോഴും അത് ഡെയിഞ്ചർ ആണോ ഡോക്ടർ.. അല്ലെങ്കിൽ അത് റിസ്ക് ആണ് എന്ന് ചോദിക്കാറുണ്ട്.. ബ്രസ്റ്റിൽ ഒരു മുഴ വരിക എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു അവസാന തീരുമാനം ആണ് അത് ക്യാൻസറാണെന്ന്.. അത് അല്ല എന്നുള്ളത് വിശ്വസിക്കാൻ തന്നെ പലർക്കും പ്രയാസമാണ്.. മുഴ കണ്ടു തുടങ്ങുമ്പോൾ തന്നെ പറയാറുണ്ട് അവർക്ക് ടെൻഷൻ കൂടി ഇടയ്ക്കിടയ്ക്ക് പരിശോധിച്ചുനോക്കുക..

ഒരു കാര്യത്തിൽ അത് നല്ല തന്നെയാണ് കാരണം നമ്മുടെ ബ്രസ്റ്റിലെ വല്ല മുഴകൾ കാണുമ്പോൾ അത് നമ്മൾ ദിവസവും പരിശോധിച്ചു നോക്കണം.. നമ്മൾ കൊടുക്കുന്ന സമയത്ത് അത് പരിശോധിച്ച് നോക്കാൻ പറ്റും.. എല്ലാ മുഴകളും ഇത്രയും പേടിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ഉള്ളത് നമുക്ക് ഒന്ന് പരിശോധിക്കാം.. സാധാരണരീതിയിൽ നമ്മളെ പരിശോധിക്കുമ്പോഴാണ് ഈ ബ്രസ്റ്റ് മുഴകൾ കൃത്യമായി മനസ്സിലാക്കാൻ ഉള്ളത്.. നമ്മുടെ എക്സാമിനേഷൻ ചെയ്ത് നോക്കുമ്പോൾ തന്നെ അത് ഏത് ടൈപ്പ് മുഴ ആണ് എന്നുള്ളത് നമുക്ക് മനസ്സിലാകും.. പലതരത്തിലുള്ള മുഴകൾ വരാറുണ്ട്.. ഉള്ളിൽ പഴുപ്പ് ഉള്ള മുഴകൾ വരാറുണ്ട്.. അത് ഒന്ന് പൊട്ടി കുറച്ചു നാളുകൾ കഴിയുമ്പോൾ തനിയെ മാറിക്കിട്ടും..

ചില മെഡിസിൻ കൊടുക്കുകയാണെങ്കിൽ പുറമേയ്ക്ക് എല്ലാം അത് ചെറുതായി പൊട്ടി പോകുന്നത് കാണാം.. ഇനി ഉള്ളിൽ ആണെങ്കിൽ തന്നെ അത് മരുന്നുകൾ കൊടുക്കുമ്പോൾ തനിയെ ചുരുങ്ങി പോകുന്നത് കാണാം.. ഈ പഴുപ്പ് ഉള്ള മുഴകൾ പൊട്ടിയാൽ അതിൽ നിന്നും ചലം പുറത്തേക്ക് വരും വേദനകൾ ഉണ്ടാവും.. ബ്രസ്റ്റ് കുറച്ച് ഹീറ്റ് ആയിരിക്കും.. ഇന്ന് പറയാൻ പോകുന്നത് ഫൈബ്രോ അഡിനോമ കുറിച്ചാണ്.. സാധാരണഗതിയിൽ എ 90 ശതമാനവും ഇത് ക്യാൻസർ ആവാനുള്ള സാധ്യത ഇല്ല.. ഫൈബ്രോ അഡിനോമ എന്ന് പറയുന്നത് നമ്മുടെ ബ്രസ്റ്റിൽ സാധാരണഗതിയിൽ വരുന്ന മുഴകളാണ്.. ഇത് തൊട്ട് നോക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത് വേദന ഉണ്ടാകില്ല.. ഒരു റബ്ബർ പോലെ തോന്നിപ്പിക്കും..