ഓപ്പറേഷൻ അത്പോലെ CPAP മെഷീനും ഇല്ലാതെ കൂർക്കം വലിയും സ്ലീപ് അപ്പു മാറ്റാൻ കഴിയുമോ.. കൂർക്കം വലിക്കും ശ്വാസ തടസത്തിന് അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്.. കൂർക്കംവലി രോഗം എന്നതിലുപരി പല രോഗങ്ങളുടെയും തുടക്കത്തിലെ ലക്ഷണങ്ങളാണ്.. ഉറക്കത്തിലെ ശ്വാസതടസം അതിൻറെ തുടക്കമായി വേണം കൂർക്കം വലി യെ കാണേണ്ടത്.. രോഗിയുടെ മാത്രമല്ല കൂടെ ഉറങ്ങുന്നവരുടെ ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം കൂടിയാണിത്.. പുതിയ പഠനങ്ങൾ കാണിക്കുന്നത് ഉറക്കത്തിൽ ശ്വാസതടസ്സവും കൂർക്കം വലിയും നെഞ്ചിടിപ്പ് താളം തെറ്റൽ.. സ്ട്രോക്ക്.. ഹൃദ്രോഗം ഫാറ്റിലിവർ..
പ്രമേഹം ഓർമ്മക്കുറവ്.. ക്ഷീണം ഡിപ്രഷൻ.. തുടങ്ങിയ പല രീതിയിലുള്ള ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങൾക്കും കാരണം ആവാം.. ശ്വാസതടസ്സം മൂലം ഉറക്കത്തിൽ മരണപ്പെടാത്ത ഇരിക്കാൻ പലരും ഡ്രൈവിംഗ് ചെയ്യുമ്പോഴും ജോലിക്ക് ഇടയിലും അറിയാതെ ഉറങ്ങി പോകുന്നതുമൂലം ഉള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി CPAP മെഷീൻ ഘടിപ്പിച്ച ഉറങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്.. ഈ മെഷീൻ ഉപയോഗിക്കാതെ ഓപ്പറേഷൻ ചെയ്യുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലാണ്..
എന്താണ് ഇതിനെ യഥാർത്ഥ കാരണം.. കൂർക്കംവലിക്കും ശ്വാസ തടസത്തിന് യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. അത്രയും അപകടകാരിയാണോ കൂർക്കംവലി.. കൂർക്കംവലി കാത്ത ആളുകൾക്ക് ഉറക്കത്തിലെ ശ്വാസതടസം ഉണ്ടാകുമോ.. കൂർക്കംവലി മാറാൻ എന്താണ് മാർഗം.. കിടക്കുന്ന രീതിയും കൂർക്കംവലിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. കൂർക്കംവലി ഉള്ള ആളുകൾ എങ്ങനെയാണ് ഉറങ്ങുമ്പോൾ കിടക്കേണ്ടത്..