മുഖം ഇരുണ്ടു വരുന്ന പ്രശ്നം.. ഇതിൻറെ കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് വളരെ സന്തോഷത്തോടെയാണ് വീഡിയോ ചെയ്യുന്നത് കാരണം ഒരു രോഗി ഒരു മാസം കഴിഞ്ഞു വന്നിട്ട് പറഞ്ഞു കാരണം എന്താണെന്ന് വെച്ചാൽ ആ രോഗിയുടെ പ്രശ്നം മുഖം വല്ലാതെ ഇരുണ്ട വരിക.. അതായത് ടാറിട്ട മുഖത്ത് കറുത്ത വന്നത് അവസ്ഥ.. എന്നാൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ യാതൊരു കുഴപ്പവുമില്ല.. അവര് പറഞ്ഞ ഒരു കാര്യം കോളേജിലും പഠിക്കുന്ന സമയത്ത് അല്ലെങ്കിലും വിവാഹം കഴിഞ്ഞ സമയത്ത് എല്ലാം അവരെ നല്ലപോലെ വെളുത്തിട്ട് ആയിരുന്നു.. നല്ല സ്റ്റൈലിഷ് ആയിരുന്നു..

ഇപ്പോൾ സത്യം പറഞ്ഞാൽ രീതികളെല്ലാം മാറി.. എൻറെ മുഖം അല്ലാതെ ഡാർക്ക് ആയിരിക്കുകയാണ്.. എല്ലാവരും എന്നോട് ചോദിക്കൽ തുടങ്ങി എന്താണ് ഇങ്ങനെ എന്താണ് ഇതിൻറെ കാരണങ്ങൾ.. മക്കളും പറയാൻ തുടങ്ങി അമ്മയുടെ മുഖം വല്ലാതെ മാറി തുടങ്ങി എന്നൊക്കെ.. അവരെ ഇതിന് ഒരു 8 വർഷക്കാലമായി ഇതിന് ഓയിൻമെൻറ് തേക്കുകയും അതുപോലെ പല ക്രീമുകളും ഉപയോഗിക്കുന്നുണ്ട് ഉണ്ട്.. പക്ഷേ ഒരു മാറ്റവുമില്ല ഓരോ ദിവസം കഴിയുംതോറും മുഖം വല്ലാതെ ഇരുണ്ട വരികയാണ്..

ഇത് അവർ സ്ഥിരമായി ചെയ്യുന്നത് കൊണ്ട് തന്നെ വന്ന ഉടനെ നമുക്ക് കാര്യം മനസ്സിലായി.. അവരെ ഒരുപാട് ടെസ്റ്റുകൾ ചെയ്ത് പേപ്പർസ് എല്ലാംകൊണ്ടു വന്നും. ഞാൻ എല്ലാം പരിശോധിച്ചിട്ട് ഇതല്ല ചെയ്യേണ്ടത് നമുക്ക് വേറൊരു ടെസ്റ്റ് ചെയ്യാം എന്നു പറഞ്ഞു.. അപ്പോൾ നമുക്ക് ഒരു മൂന്ന് പ്രധാന കാര്യങ്ങളാണ് കൺഫോം ചെയ്യേണ്ടത്.. അപ്പോൾ ഈ വീഡിയോ കാണുന്ന എന്ന് ആർക്കെങ്കിലും അല്ലെങ്കിൽ അവരുടെ പരിചയത്തിലുള്ള ആർക്കെങ്കിലും മുഖം ഇരുണ്ടു വരുന്ന പ്രശ്നം ഉണ്ടെങ്കിൽ അവർ ചെയ്യേണ്ടത് ടെസ്റ്റ് ആണ് ആൻറി പിജി… ആൻറി tpo.. ഇത് രണ്ടും തൈറോയ്ഡ് ആൻറിബോഡി ടെസ്റ്റ് ആണ്..

https://youtu.be/8XkjjUC9K7Y