ഒരേസമയം നമുക്ക് മരുന്നായും ഭക്ഷണമായും നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ പറ്റുന്ന ആഹാര സാധനങ്ങൾ.. വിശദമായി അറിയുക..

പല കുട്ടികളും നമുക്കറിയാം ഉലുവ എല്ലാം എടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് കാണാം.. സൗന്ദര്യ വർധക വസ്തു എന്ന നിലയ്ക്ക്.. അല്ലെങ്കിൽ തലയിൽ താരന് വേണ്ടി ഉപയോഗിക്കുന്നുണ്ട്.. അപ്പോൾ നമുക്ക് എങ്ങനെയാണ് ഇത് നമ്മുടെ ബാധിക്കുന്നത്.. ഏതൊക്കെ അസുഖങ്ങളാണ് ഇത് ബാധിക്കുന്നത്.. എത്ര മാത്രമാണ് ഇത് നമ്മൾ കഴിക്കുകയാണെങ്കില് ദിവസവും എടുക്കേണ്ടത്.. എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്നുള്ള കാര്യങ്ങൾ എല്ലാം ഇന്ന് നമുക്ക് ചർച്ച ചെയ്യാം.. ഒന്നാമത് ആയിട്ട് നിങ്ങൾക്ക് കഫം കൊണ്ട് ഉണ്ടാകുന്ന തലവേദന..

അല്ലെങ്കിൽ എപ്പോഴും നീരിറക്കം ഉള്ള ആളുകൾ.. നമ്മുടെ അടുത്ത് വരുന്ന രോഗികളെ ആദ്യം അവരുടെ പ്രശ്നങ്ങളും സംശയങ്ങളും ക്ലിയർ ചെയ്യുമ്പോൾ വന്ന അസുഖങ്ങളുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോൾ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഡോക്ടർ ഇതിനെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ.. അല്ലെങ്കിലും ഭക്ഷണരീതികൾ എന്തെങ്കിലും മാറ്റി കഴിച്ചാൽ കുറയ്ക്കാൻ സാധിക്കുമോ.. അതല്ലെങ്കിൽ ഇതിനു വല്ല ഒറ്റമൂലികൾ ഉണ്ടോ..

ഏതൊക്കെയാണ് അത്തരം ഭക്ഷണങ്ങൾ എന്ന് പറഞ്ഞു തരുമോ.. ഇത്തരം കാര്യങ്ങൾ പലരും ചോദിക്കാറുണ്ട്.. പക്ഷേ ചില വിരുതന്മാർ ഉണ്ട് മരുന്ന് എത്രകാലം കഴിച്ചാലും കുഴപ്പമില്ല പക്ഷേ ഭക്ഷണത്തിൽ ഒരു മാറ്റവും വരുത്തില്ല.. ഇന്ന് നമ്മൾ സംസാരിക്കുന്നത് ഒരേ സമയം മരുന്ന് ആയിട്ടും ഭക്ഷണം ആയിട്ടും നമ്മുടെ തല മുതൽ കാൽ വരെ യുള്ള പല പ്രധാന പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മാർഗ്ഗം ആയിട്ടുള്ള നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് സുലഭമായി കിട്ടുന്ന മെഡിസിൻ ആയിട്ടും ഭക്ഷണം ആയിട്ടും നമുക്ക് അവൈലബിൾ ആയിട്ടുള്ള ഉലുവ എന്ന ഒരു വസ്തുവിനെ പറ്റിയാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്..