എന്താണ് ന്യൂമോണിയ.. ഇതിൻറെ പ്രധാന ലക്ഷണങ്ങളും കാരണങ്ങളും എന്തൊക്കെയാണ്.. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം..

ന്യൂമോണിയ നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു വാക്ക് തന്നെയാണ്.. കുട്ടികളിലും പ്രായമായ ആളുകളിലും വരെ ബാധിക്കുന്നതും അവർക്ക് മരണകാരണങ്ങൾ വരെ ആകാവുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഇന്ന് ന്യൂമോണിയ.. പ്രത്യേകിച്ചും കൊറോണ എന്ന പുതിയ മഹാമാരി ലോകത്ത് വിഴുങ്ങിയത് മുതൽ.. പി എന്നത് സൈലൻറ് ആയി നിൽക്കുന്നു എങ്കിലും ഇതിൻറെ സ്പെല്ലിങ് തന്നെ വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ് എന്ന് നമുക്ക് സരസമായി പറയാം.. എന്താണ് ന്യൂമോണിയ..

ഈ അസുഖം എന്തിനെയാണ് ബാധിക്കുന്നത്.. ഇത് പ്രീവെൻറ് ചെയ്യാനായിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. അതിനുള്ള പ്രതിരോധ നടപടികൾ എന്തെല്ലാം ആണ്.. ഇനിയും അമ്മിണിയെ പിടിച്ചു എന്നാൽ എന്ത് ചെയ്യണം.. അതിനെ കൃത്യമായിട്ട് എത്ര കാലയളവിലേക്ക് നമ്മൾ ട്രീറ്റ്മെൻറ് എടുക്കേണ്ടതുണ്ട്.. അതിനുവേണ്ട ഡയറ്റ് പാറ്റൺ എങ്ങനെയാണ്.. ഇത്തരം കാര്യങ്ങൾ നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ശ്വാസകോശരോഗം ആണ് ന്യൂമോണിയ എന്ന് പറയുന്നത്..

ശ്വാസകോശം എന്നുപറയുമ്പോൾ റെസ്പിറേറ്ററി ട്രാക്റ്റ് മുതൽ പ്ലുറ എന്ന ബാഗ് വരെ ഉൾപ്പെടുന്ന ഒന്നാണ്.. നമുക്ക് റെസ്പിറേറ്ററി ട്രാക്റ്റ തന്നെ രണ്ടായിട്ട് തരംതിരിക്കാം.. നമ്മുടെ മൂക്ക് മുതൽ തുടങ്ങി തൈറോയ്ഡ് ഗ്രന്ഥി വരെയുള്ള ഭാഗത്തെ അപ്പർ റെസ്പിറേറ്ററി ട്രാക്ട്ട് എന്ന് പറയുന്നു.. അതിന് താഴേക്ക് പോകുമ്പോൾ ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്ന് പറയുന്നു.. അതിനുശേഷം ശ്വാസനാളിയിൽ രണ്ടായിട്ട് ഡിവൈഡ് ചെയ്യുന്നു.. ഈ അപ്പർ റെസ്പിറേറ്ററി ട്രാക്ക്ട്ടെ ബാധിക്കുന്ന ഇൻഫെക്ഷൻ ആണ് നമുക്ക് സാധാരണയായുണ്ടാകുന്ന ജലദോഷം പനി ചുമ കഫക്കെട്ട് ഒക്കെ ആയി തോന്നുക..