പ്രമേഹവും ബി പിയും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഏറ്റവും എളുപ്പത്തിൽ ഉള്ള മാർഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

പ്രമേഹത്തിനും ബി പി ക്കും മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ.. കുറെ വർഷങ്ങളായി അല്ലെങ്കിൽ കുറെ മാസങ്ങളായി എങ്കിലും ഡോക്ടറുടെ അനുവാദമില്ലാതെ പഴയ മരുന്നുകൾ തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ.. അടുത്തെങ്ങും നിങ്ങൾ പ്രമേഹവും ബിപിയും ടെസ്റ്റ് ചെയ്യാതെ ഇരിക്കുന്നുണ്ടോ.. അങ്ങനെയുള്ള ആളുകൾ ഈ വീഡിയോ മുഴുവനായും കാണുക.. കാരണം പ്രമേഹവും ബിപിയും 99 ശതമാനവും നിയന്ത്രണത്തിൽ വരുത്താൻ ഉള്ള ഒരു ചെറിയ മാർഗ്ഗമാണ് ഞാൻ പറയുന്നത്..

നമുക്കെല്ലാവർക്കും അറിയുന്നതുപോലെ ഇൻസുലിൻ പമ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.. ഇൻസുലിൻ സെൻസറുകൾ അല്ലെങ്കിൽ നമ്മുടെ ബ്ലഡ് മോണിറ്ററി ചെയ്തു കൊണ്ടിരിക്കാൻ കഴിയുന്ന സെൻസറുകൾ നമുക്ക് നമ്മുടെ ശരീരത്തിൽ ഘടിപ്പിക്കാവുന്ന രീതിയിൽ ഇന്ന് വിപണിയിൽ ആണ്.. പലപ്പോഴും നിങ്ങളുടെ ഡോക്ടർ അതിനെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടാവാം..പക്ഷേ പലപ്പോഴും നമ്മൾ സാധാരണക്കാരായ ആളുകളുടെ നമ്മൾ പറയുമ്പോൾ ഇത് കൂടുതലും അഫോഡബിൾ ആയിട്ട് വരാറില്ല.

ഇൻസുലിൻ പമ്പുകൾക്ക് 25000 രൂപ അല്ലെങ്കിൽ അതിനു മുകളിൽ മാസ ചെലവുകൾ വേണ്ടിവന്നേക്കാം.. അതുപോലെ ബ്ലഡ് പ്രഷർ മോണിറ്ററി ചെയ്യുന്ന സെൻസറുകൾ ശരീരത്തിൽ ഘടിപ്പിക്കാൻ ആണെങ്കിലും ആയിരം ചെലവ് വന്നേക്കാം.. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് ഈ പറയുന്ന മാർഗങ്ങൾ ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിഹാരമാണ്.. അതെങ്ങനെയാണ്.. നമ്മുടെ ബ്ലഡ് ഷുഗർ ഉം..ബി പി യും നമ്മൾ തന്നെ മോണിറ്റർ ചെയ്ത ഒരു നോട്ട് ബുക്കിൽ എഴുതി വയ്ക്കാൻ ആയിട്ട് ശ്രദ്ധിക്കുക.. അപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബ്ലഡ് ഷുഗർ നോക്കാൻ ആയിട്ടുള്ള ഒരു രീതി നേരത്തെ വിശദമായി പറയുന്നുണ്ട്.. അല്ലെങ്കിൽ നമുക്ക് ഓട്ടോമാറ്റിക് ബിപി അപോസ്സിറ്റ് ഉപയോഗപ്പെടുത്തവുന്നത് ആണ്…