മെൻസ്ട്രൽ കപ്പിനെ കുറിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ.. പ്രായപൂർത്തിയായ എല്ലാ പെൺകുട്ടികളും ഈ വീഡിയോ കാണാതെ പോകരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് മെൻസ്ട്രൽ കപ്പിനെ കുറിച്ചാണ്.. വളരെ അധികം പേർ എന്നോട് മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു.. അതുകൊണ്ടാണ് ഇന്ന് മെൻസ്ട്രൽ കപ്പിനെ കുറിച്ച് വീഡിയോ ചെയ്യുന്നത്.. menstrual cup ഉം അതിൻറെ ഹൈജീന് കുറിച്ച് നമുക്ക് സംസാരിക്കാം.. ആദ്യം നമ്മൾ menstrual hygiene കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. മെൻസസ് സമയത്ത് സ്ത്രീകൾ വളരെ ശുചിത്വം പാലിക്കേണ്ടത് ഒരു സമയമാണ്.. റെഗുലർ ആയിട്ട് പാഡ് ചേഞ്ച് ചെയ്യുക.. അതൊരുപാട് നനവ് ആകുന്നത് വരെ വെയിറ്റ് ചെയ്യാതെ മൂന്ന് നാല് മണിക്കൂറിനുള്ളിൽ തന്നെ അത് ചേഞ്ച് ചെയ്യുക..

അത്പോലെ രണ്ടുനേരം കുളിക്കുക.. കൂടുതൽ ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്.. വളരെ കോമഡിയായി കാണുന്ന ഒരു പ്രശ്നമാണ് മെൻസസ് സമയത്ത് ഉണ്ടാകുന്ന പാട്നോടുള്ള അലർജികൾ..ആ ഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ.. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടി hygiene പാലിക്കേണ്ടത് വളരെ ഇംപോർട്ട് ആണ്.. പണ്ടുകാലത്ത് നമ്മൾ ഉപയോഗിച്ചിരുന്നത് തുണി ആയിരുന്നു.. അത് ഒരിക്കലും ഉപയോഗിച്ച് അലക്കി എടുക്കുമ്പോൾ വീണ്ടും ശുചിത്വം പാലിക്കാം നമുക്ക് പറ്റാതെ വരാറുണ്ട്..

അതിനുശേഷം നമ്മൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ തുടങ്ങി.. പലതരത്തിൽ സാനിറ്ററി പാഡുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്.. ഇതിൻറെ ഒരു നെഗറ്റീവ് എന്താണെന്നുവെച്ചാൽ ഇത് ഉപയോഗിച്ചുകഴിഞ്ഞ ഡിസ്പോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും.. പാഡുകൾ ഉപയോഗിക്കുമ്പോൾ പലതരം ബുദ്ധിമുട്ടുള്ള ആളുകൾക്ക് മെൻസ്ട്രൽ കപ്പ് ലേക്ക് മാറാവുന്നതാണ്..