യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുമ്പോൾ അത് ഏതൊക്കെ രീതിയിലാണ് നമ്മളെ ബാധിക്കുന്നത്.. ഇത് നിയന്ത്രണത്തിൽ കൊണ്ടുവരാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും..

യൂറിക്കാസിഡ് പ്രശ്നം പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്.. എന്നാൽ യൂറിക്കാസിഡ് കൂടി കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഗൗട്ട്.. അത് നമ്മുടെ ജോയിൻറ് കളിൽ ഉണ്ടാകുന്ന പെയിൻ അത് വളരെ നമുക്ക് പ്രയാസം ഉണ്ടാക്കാറുണ്ട്.. ഒന്ന് ഇരുന്നിട്ട് എഴുന്നേറ്റ് നടക്കുന്ന അവസ്ഥ.. അല്ലെങ്കിൽ ആ ഇൻഫർമേഷൻ ഭാഗത്ത് ഒന്നു തൊടുമ്പോൾ പോലും ഉണ്ടാകുന്ന് അസഹ്യമായ പെയിൻ.. അത് നമുക്ക് തരണം ചെയ്യാൻ സാധിക്കാത്ത അത്രയും ബുദ്ധിമുട്ട് ലേക്ക് മാറാറുണ്ട്.. എന്നാൽ യൂറിക്കാസിഡ് കുറച്ചുകൊണ്ട് വേദന വന്നു കഴിഞ്ഞാൽ ഗൗട്ട് ആയി കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ നമുക്ക് എങ്ങനെയാണ് ആ ഭാഗത്ത് വേദന കുറയ്ക്കാൻ സാധിക്കുക.. അതിനു വേണ്ടിയിട്ടുള്ള ഒരു റെമഡി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്..

യൂറിക് ആസിഡ് കൂടുന്നത് എങ്ങനെയാണ് എന്ന് നമുക്കറിയാം.. നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ അളവ് വർദ്ധിക്കുകയും.. അതിനുശേഷം നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് അളവ് കൂടിവരുന്നതായി നമുക്ക് അറിയാൻ സാധിക്കും.. അപ്പോൾ തന്നെ അതിനെ ലക്ഷണങ്ങളായി നമ്മുടെ ജോയിൻറ് കളിൽ വേദന അനുഭവപ്പെടുന്നത്.. പ്രത്യേകം ആയിട്ടും കാലിൻറെ ജോയിൻറ് ഭാഗത്താണ് ഈ വേദന കൂടുതലായി കണ്ടുവരുന്നത്.. കാലിൻറെ വിരൽ ഭാഗത്ത് നല്ല രീതിയിലുള്ള ഇൻഫർമേഷൻ കാണാൻ സാധിക്കും ചില ആളുകളുടെ കാലുകൾ വളരെ റെഡ്ഢിഷ് ആയിട്ട് കാണാൻ സാധിക്കും..

ഇത്തരത്തിൽ വേദനകൾ വരുന്ന ആളുകൾക്ക് സ്വയം ചെയ്യാൻ പറ്റുന്ന ഒരു റെമഡി.. ആ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു മസാജ് സ്റ്റെപ്പ്.. ഇത്തരത്തിലുള്ള കാര്യങ്ങൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഭക്ഷണരീതിയിൽ ഉള്ള കൺട്രോളിങ് ആണ്.. പണ്ടുള്ള ആളുകൾ പറയും യൂറിക്കാസിഡ് വരുന്നത് രാജാക്കന്മാർക്ക് ഉള്ള ഒരു അസുഖമാണ്.. കാരണമെന്താണ് സുഭിക്ഷമായ ഭക്ഷണരീതി തന്നെയാണ്..