ഗ്യാസ് പ്രശ്നം ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്.. ഈ മൂന്ന് ലക്ഷണങ്ങളോടെ നിങ്ങൾക്ക് ഗ്യാസ് പ്രശ്നം ഉണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയരുത്..

വയറു സംബന്ധമായ പല പ്രശ്നങ്ങളും ആളുകൾ പറയാറുണ്ടെങ്കിലും ഗ്യാസ് എന്ന് പ്രശ്നമാണ് വളരെ കോമൺ ആയി കേൾക്കുന്ന ഒരു രോഗം.. ഈ ഗ്യാസ് പ്രശ്നം എന്ന് പറയുന്നത് 30% ആൾക്കാർക്ക് എങ്കിലും മറ്റു പല അസുഖങ്ങളും ഉണ്ടാക്കുവാൻ ആയിട്ട് അല്ലെങ്കിൽ മറ്റു പല അസുഖങ്ങളും ആണ് എന്ന് തെറ്റിദ്ധരിച്ച പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ്.. മറ്റു പല അസുഖങ്ങളെയും ഈ ഗ്യാസ് ആണ് എന്ന് തെറ്റിദ്ധരിച്ച അങ്ങനെയും അപകടങ്ങൾ ഉണ്ടാകാറുണ്ട്.. ഏറ്റവും ആദ്യം വരുന്നത് ഹാർട്ടറ്റാക്ക് കാര്യം തന്നെ ആയിരിക്കും..

ഇപ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് നെഞ്ചുവേദന എന്ന് പറഞ്ഞാൽ മാത്രമേ ഹാർട്ട് ആവുകയുള്ളൂ എന്നതാണ് ആണ്.. പക്ഷേ നെഞ്ചിൽ തന്നെ വേദന വരണമെന്നില്ല താടിയുടെ ഭാഗത്തും.. പല്ലിൽ പോലും വേദനകൾ വന്നിട്ട് അത് ഹാർട്ട് അറ്റാക്ക് ആയിട്ട് മാറിയിട്ടുള്ള വരുണ്ട്.. പുറംവേദന ഇന്ന് അധികമാളുകൾക്കും ഉണ്ട്.. ഇതുമൂലം ചിലപ്പോൾ കൈകളിൽ വേദനകൾ അനുഭവപ്പെടാം..

ചിലർക്ക് വയറുവേദന ആയിരിക്കാം.. നെഞ്ചിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ടായി അത് ചെറിയ രീതിയിൽ ഗ്യാസ് പോകുന്ന അതായത് ഗ്യാസ് ആണ് എന്ന് പറഞ്ഞു പറഞ്ഞു ഒന്ന് രണ്ട് ദിവസം ഇരിക്കുമ്പോൾ തന്നെ ആള് പെട്ടെന്ന് മരിച്ചുപോകുന്ന രീതിയിലേക്ക് ഒരു സ്ഥിതി ഉണ്ടാകാറുണ്ട്.. അതുപോലെ ഈ നെഞ്ചുവേദന ഹാർട്ട് പ്രശ്നം കൊണ്ട് മാത്രം അല്ല.. ലെങ്സ് പ്രശ്നം കൊണ്ടുവരാം എന്നുള്ളത് പലർക്കും അറിയാമെങ്കിലും അത് നിരാകരിച്ചു കളയു.. പ്രത്യേകിച്ചും കുറവാണ് വന്നു പോയ സമയത്ത് ന്യൂമോണിയ ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് ഉണ്ടാകുന്നത് നെഞ്ചുവേദന ആണ്.. അതി ശക്തമായ നെഞ്ചുവേദന തന്നെ അനുഭവപ്പെട്ടേക്കാം..