യൂറിക്ക് ആസിഡ് ശരീരത്തിൽ അമിതമാകുമ്പോൾ അത് ഉണ്ടാക്കുന്ന പ്രധാന രോഗങ്ങൾ.. ഇത് നമുക്ക് എങ്ങനെ കുറച്ച് എടുക്കാം..

യൂറിക്കാസിഡ് 8 അക്ഷരങ്ങളുള്ള ഒരു ഇംഗ്ലീഷ് വാക്ക് ആണ്.. യൂറിക് ആസിഡ് മനുഷ്യശരീരത്തിലെ നോർമൽ വാല്യൂ 8 എന്ന് പറയുന്ന സംഖ്യ തന്നെയാണ്.. ഈ യൂറിക്കാസിഡ് പലർക്കും പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.. കാലിൽ നീർക്കെട്ട് ആയിട്ട് ഉണ്ടാകും.. ഭയങ്കരമായ വേദന.. ചുവന്ന നിറം.. കാലിലെ ഭയങ്കരമായ വേദനയും നീർക്കെട്ടും ഒക്കെ ഉണ്ടാകുമ്പോൾ നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്യു എന്ന്.. അത് പരിശോധിക്കുമ്പോൾ അത് വളരെ കൂടുതലായിരിക്കും..

മിക്കവാറും നല്ല ശരീര ഭാരമുള്ള ഫാറ്റിലിവർ ഉള്ള ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയവർ ഉള്ള ആളുകളിൽ ഈ യൂറിക്കാസിഡ് കൂടുതലായി കാണാറുണ്ട്.. അപ്പോൾ യൂറിക്കാസിഡ് എങ്ങനെയാണ് ഇങ്ങനെ ഉണ്ടായി വരുന്നത്.. അത് കുറയ്ക്കുവാൻ ആയിട്ട് നമുക്ക് ഭക്ഷണത്തിലെ എങ്ങനെ ശ്രദ്ധിക്കാം.. ഭക്ഷണത്തിനു വേണ്ട വ്യായാമങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം നമുക്ക് നോക്കാം.. ഇത് പെർമനെൻ്റ് ആയിട്ടുള്ള എല്ലിനും പല്ലിനും ഡാമേജ് ഉണ്ടാക്കും എന്നുള്ളത് പ്രത്യേകം മനസ്സിലാക്കുക..

അതുപോലെ നമ്മുടെ മുട്ടുകൾക്ക് അതായത് ജോയിൻ്റെ ആണ് പൊതുവെ വേദനയും നീർക്കെട്ടും ഒക്കെ ഉണ്ടാക്കുന്നത്.. ഇതെങ്ങനെ നിന്നു കഴിയുമ്പോൾ അറിയാതെ പോയി കഴിഞ്ഞാൽ കിഡ്നി ഡാമേജ് കൾക്കും അല്ലെങ്കിൽ റീനൽ ഫെയിലിയർ പോലും നയിക്കാവുന്ന ഒരു ഘടകമാണ്.. യൂറിക്കാസിഡ് കൂടുതൽ ഉണ്ടാകുമ്പോൾ ഇത് മൂത്രത്തിൽ കല്ല് പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നു.. മാത്രമല്ല ഇത് നമ്മുടെ ഹാർട്ടിന് പോലും ബാധിക്കും..