പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങൾ.. ഇവ മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു..ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

നമ്മുടെ നാട്ടിലെ ഉദ്ധാരണപ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമാണ്.. ഇവിടെ മാത്രമല്ല ലോകമെമ്പാടും പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നം കണ്ടുവരുന്നുണ്ട്.. ഒരു കണക്കനുസരിച്ച് ഏതാണ്ട് 35 മുതൽ 75 വയസ്സിന് ഇടയിലുള്ള 50 ശതമാനം പുരുഷന്മാർക്കും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അമേരിക്കയിൽ ആണെങ്കിൽ ഇത് ഏതാണ്ട് മൂന്നിൽ ഒരു പുരുഷൻമാർക്ക് ബാധിക്കുന്നുണ്ട്.. അതുകൊണ്ട് നമ്മുടെ നാട്ടിൽ പ്രമേഹരോഗികൾ ധാരാളമായിട്ടുണ്ട് അതുകൊണ്ട് ഉദ്ധാരണ പ്രശ്നം ഉള്ള പുരുഷന്മാരുടെ എണ്ണവും നമ്മുടെ നാട്ടിലും കൂടിവരികയാണ്.. അപ്പോൾ ഇതിൻറെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇതിനുള്ള പ്രതിവിധികൾ എന്തൊക്കെയാണ്..

ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. ഉദ്ധാരണ പ്രശ്നം ഉള്ള പുരുഷന്മാരെ ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകിച്ച് മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.. ചിലർക്ക് ഇത് ടെൻഷൻ വരുന്നതിന് കാരണമാകുന്നു.. അതായത് പെർഫോമൻസ് ടെൻഷൻ..സെക്സ് ചെയ്യാൻ സാധിക്കില്ല എന്നത് ടെൻഷൻ.. ചിലർക്ക് ഇത് ഡിപ്രഷൻ ഉണ്ടാക്കുമെന്ന്.. ചിലരുടെ ജീവിതം തന്നെ ഇത് ദുരിതപൂർണമാക്കുന്ന.. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു.. പലവിധ പ്രശ്നങ്ങൾ ആണ് ഈ ഒരു ഉദ്ധാരണ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത്..

ആദ്യമായിട്ട് തന്നെ എങ്ങനെ ഉദാരണം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതായിരുക്കും.. അങ്ങനെ അതിൻറെ ഇതിൻറെ നമുക്ക് ചികിത്സയ്ക്ക് അല്ലെങ്കിൽ അല്ലെങ്കിൽ ഇതിനൊരു പരിഹാരം കാണാൻ എങ്ങനെ ഉദ്ധാരണം ഉണ്ടാകുന്നത് എന്ന അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.. ഈ ഉദ്ധാരണം ഉണ്ടാകുന്നതിന് പുറകിൽ അല്ലെങ്കിൽ അതിനു പുറകിൽ പല അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്.. അവ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം..