നമ്മുടെ നാട്ടിൽ കാണുന്ന മൂന്ന് അർബുദങ്ങളെ കുറിച്ച് അതിൻറെ മൂന്ന് പ്രധാന കാരണങ്ങളെക്കുറിച്ച് പറയാനാണ് ഇന്ന് പോകുന്നത്.. നമുക്കറിയാം പുലിയെ അതിൻറെ മടയിൽ പോയി പിടിക്കണം എന്നത് പോലെ തന്നെ ക്യാൻസറിനെ അതിൻറെ കാരണങ്ങളിലേക്ക് പോയി മൂന്ന് പ്രധാനപ്പെട്ട ക്യാൻസറിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മൂന്ന് പ്രധാനപ്പെട്ട ക്യാൻസറാണ് അതിനെക്കുറിച്ചാണ് ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത്.. അതിൽ ആദ്യത്തേത് ആമാശയ കുടൽ കാൻസർ കളാണ്.. ആമാശയ കുടൽ ക്യാൻസർ വരാനുള്ള ഒരു പ്രധാന കാരണം പൊണ്ണത്തടിയാണ്.. ആളുകളിൽ കാണുന്ന അനാരോഗ്യകരമായ ഭക്ഷണ രീതികൾ കൊണ്ട് പൊണ്ണത്തടി കൾ ഉണ്ടാകുന്നു..
ഈ പണി തടിയെ നിയന്ത്രിക്കുക എന്നത് തന്നെയാണ് ആദ്യത്തെ ഉചിതമായ മാർഗ്ഗം.. പൊണ്ണത്തടി കൾ നിയന്ത്രിക്കാൻ ഒരുപാട് ഡയറ്റുകൾ ഇന്ന് നമുക്ക് ലഭ്യമാണ് എങ്കിലും ഏറ്റവും എല്ലാരും പറയുന്ന ഒരു ഡയറ്റ് ഭക്ഷണം കുറച്ചു കഴിക്കുക എന്നതാണ്.. അതുപോലെ മൂന്നിലൊന്ന് ആയിട്ട് ഭക്ഷണം കഴിക്കുക.. മൂന്നിലൊന്ന് വായു അതുപോലെ മൂന്നിലൊന്ന് വെള്ളം എന്ന് പറയും പോലെ എന്തിൻറെ മൂന്നിൽ ഒന്നാണ് ഇത് എന്ന ഒരു ശരാശരി മലയാളിക്ക് അറിയുമോ എന്ന് സംശയമാണ്.. ആമാശയത്തിന് മൂന്നിലൊരുഭാഗം ആണ്..
ആമാശയത്തിലെ വലിപ്പം എത്രയാണ്.. ശരാശരി ആരോഗ്യമുള്ള ഒരാളിൽ ആമാശയ വലിപ്പം എന്ന് പറയുന്നത് ഒരു ലിറ്റർ ആണ് ആമാശയത്തിന് കപ്പാസിറ്റി.. അത് എത്രത്തോളം വേണമെങ്കിലും കൂട്ടാം നമ്മൾ കഴിക്കുന്നത് വെച്ച് നമുക്ക് അതിൻറെ അളവ് നോക്കാം.. നമ്മൾ സാധാരണ കരുതുന്നത് നമ്മുടെ വയറിൻറെ മൂന്നിലൊന്ന് ഭാഗം ആണ് എന്നാണ്.. അത്തരം രീതിയിലാണ് നമ്മുടെ ഭക്ഷണ രീതി.. മൂന്നിലൊന്ന് എന്ന് പറയുന്ന ഈ അളവ് എന്ന് പറയുന്നത് ഒരു ലിറ്റർ ആണ്.. നമ്മുടെ കഴിക്കുന്ന ചോറിനൊപ്പം കഴിക്കുന്ന കറിയുടെ അളവ് തന്നെ അത്രയും ഉണ്ടാവും.. അളവ് നിജപ്പെടുത്തുക അത് മൂന്നിലൊന്നായി കുറയ്ക്കുക എന്നതാണ് പ്രധാനമായിട്ടുള്ള നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം.. രണ്ടാമത് ആയിട്ട് ഉപ്പിനെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക..