ബെല്ലി ഫാറ്റ് പൂർണമായും കുറയ്ക്കാൻ ആയിട്ടുള്ള മാർഗ്ഗം.. വയറു കുറയ്ക്കാൻ സഹായിക്കുന്ന എക്സർസൈസുകൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പിനെ കുറിച്ചാണ് അതായത് ബെല്ലി ഫാറ്റ്.. ഒരുപാട് ആളുകൾ പല രീതിയില് വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട് പലതരം മെത്തേഡ് കൾ ട്രൈ ചെയ്യാറുണ്ട്.. പക്ഷേ നമ്മുടെ നെഞ്ചിലെ കഴുത്തില് കവിളിലെ ഫാറ്റ് നന്നായി കുറയും പക്ഷേ നമ്മുടെ വയറിൻറെ ഭാഗത്ത് മാത്രം കുറയില്ല.. കാരണമെന്താണ് വെച്ചാല് അതിന് ഒരുപാട് റീസൺ ഉണ്ട്.. മൂന്നുനേരം ഭക്ഷണം കഴിക്കുന്ന ഒരാള് അളവിൽ കൂടുതൽ ഒരുമിച്ച് സപ്ലൈ ചെയ്താൽ ആണ് ഈ ബെല്ലി ഫാറ്റ് കൂടുന്നത്..

മൂന്നുനേരം കഴിക്കുന്ന വ്യക്തി ആറു നേരം കഴിച്ചാലും കുഴപ്പമില്ല പക്ഷേ എമൗണ്ട് കുറച്ചു കുറച്ച് വേണം കഴിക്കാൻ.. നമുക്ക് വിശപ്പ് മാറ്റാൻ ആയിട്ടുള്ള ഭക്ഷണം മാത്രം കഴിക്കുകയാണെങ്കിൽ നമ്മുടെ അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയും.. നമ്മളെ കുറച്ചു നാരങ്ങാനീര് പിഴിഞ്ഞു കുടിക്കുകയും അല്ലെങ്കിൽ ചൂടു വെള്ളം കുടിക്കുകയും അല്ലെങ്കിൽ തേൻ കുടിക്കുകയോ അങ്ങനെ പലവിധം മെത്തേഡുകളും ഉണ്ട് പക്ഷേ നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ ഒരുമിച്ച് ഗ്ലൂക്കോസ് അളവ് ബോഡിലേക്ക് സപ്ലൈ ചെയ്തു കഴിഞ്ഞാൽ അവിടെയാണ് ഇൻസുലിൻ അളവ് വല്ലാതെ കൂടുന്നുണ്ട്..

നമ്മൾ നോക്കുന്ന ഇൻസുലിൻ എന്ന് പറയുന്നത് വെറും ഗ്ലൂക്കോസിനെ ട്രാൻസ്ഫർ ചെയ്തിട്ട് ആ സെല്ലുകളിലേക്ക് എത്തിക്കുക മാത്രമല്ല അതെ മറ്റു പല ഫംഗ്ഷനുകൾ ഇലേക്ക് ഗ്രോത്ത് ഉണ്ടാക്കുന്നതാണ്.. ഒരേസമയം കൂടുതൽ സപ്ലൈ ചെയ്യുമ്പോൾ ബോർഡിലേക്ക് പലവിധ സ്ഥലങ്ങളിലും ഗ്രോത്ത് ഉണ്ടാകും പ്രത്യേകിച്ച് യൂട്രസിലെ ഫൈബ്രോയ്ഡ് ഉണ്ടാകുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് ഇതാണ്.. അപ്പോൾ ബെല്ലി ഫാറ്റ് കുറയ്ക്കാൻ വാക്കിങ് പോകുന്നത് കൊണ്ട് കാര്യമില്ല.. വയറു കുറയ്ക്കാൻ ആബ് എക്സസൈസ് ആണ് ചെയ്യേണ്ടത്..