നടുവിൽ നിന്ന് കാലിലേക്ക് വേദന ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് നടുവിൽ നിന്നും കാലിലേക്ക് വേദന ഉണ്ടാകുന്ന എന്ന വിഷയത്തെക്കുറിച്ചു ആണ്.. ഡിസ്ക് തെറ്റൽ എന്ന് പല രീതിയിൽ പേരുകളുള്ള നടുവിൽ നിന്ന് കാലിലേക്ക് വേദന ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. നടുവിൽ നിന്ന് കാലിലേക്ക് വേദന ഉണ്ടാകുന്നത് ഏറ്റവും പ്രധാനമായി ഹെർ നൈറ്റ് ഡിസ്ക് അതായത് ഡിസ്ക് തെറ്റുന്നത് കാരണമാണ് നമ്മുടെ നടുവിൽ നിന്നും കാലിലേക്ക് വേദന ഉണ്ടാകുന്നത്.. ഡിസ്ക് തേയ്മാനം ഞാൻ നേരത്തെ പറഞ്ഞു നടുവിന് മാത്രമാണ് വേദന ഉണ്ടാകുന്നത്..

പക്ഷേ ഡിസ്ക് പുറകോട്ട് തള്ളി കഴിഞ്ഞാൽ ഓരോ ഡിസ്കിന് പുറകിലും ഓരോ നാഡികൾ ഉണ്ട്.. അത് രണ്ടുവശത്തും ഉണ്ടാകും.. ഏതു ഭാഗത്താണ് ഡിസ്ക് തള്ളുന്നത് ആ ഭാഗത്തെ നർവെ വേദന ഉണ്ടാകും..അപ്പോൾ ഇതൊരു ലൈൻ പോലെ നടുവിൽ നിന്ന് തുടങ്ങി കാലിലേക്ക് വരെ ഉണ്ടാകും.. ചിലപ്പോൾ നടുവിനു വേദന ഉണ്ടായിരിക്കണമെന്നില്ല.. മുൻപ് നടുവിനു വേദന ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ കാലിലേക്ക് വേദന പോകുമ്പോൾ നടുവിനു വേദന ഉണ്ടാവില്ല.. പലപ്പോഴും നമുക്ക് സംശയമുണ്ടാകും കാരണം കാലിന് വേദന ഉണ്ട്.. പക്ഷേ നടുവിന് എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലല്ലോ.. നമ്മളിവിടെ ശ്രദ്ധിക്കുമ്പോൾ അവർക്കും നടുവിനു വേദന ഉണ്ടാവില്ല കാലിലേക്ക് ആയിരിക്കും വേദന..

ഈ നാർവെ ന് പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് ഈ narve nu മാത്രമായിരിക്കും വേദന അനുഭവപ്പെടുക.. ചിലപ്പോൾ വേദന അനുഭവപ്പെടുന്നത് ഞരമ്പിനെ ഭാഗത്ത് മാത്രമായിരിക്കും.. കാലിൻറെ സൈഡ് കൂടെ പോയി കാലിൻറെ പുറം ഭാഗത്തേക്ക് വേദന വരാം അല്ലെങ്കിൽ പുറകുവശത്തെ തുടയുടെ പുറകിലൂടെ വേദന വരാം അല്ലെങ്കിൽ നമ്മുടെ മുട്ടിൻ്റെ മുൻഭാഗത്തേക്ക് വേദന വരാം.. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായിട്ടാണ് ഇത്തരം കണ്ടീഷനിൽ വേദന ഉണ്ടാകുന്നത്.. ഇതിനെയാണ് നമ്മൾ സയാറ്റിക്ക എന്ന് പറയുന്നത്.. അദ്ദേഹം നടുവിൽ നിന്ന് കാലിലേക്ക് ഇറങ്ങുന്ന വേദനയാണ് സയാറ്റിക്ക എന്ന് പറയുന്നത്.. എല്ലാ സയാറ്റിക്ക പ്രോബ്ലംസ് ഡിസ്ക് പ്രശ്നം ആവണം എന്ന് നിർബന്ധമില്ല..