ചെവിയുടെ ബാലൻസ് പ്രശ്നം.. ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നിങ്ങളോട് ചർച്ച ചെയ്യാൻ പോകുന്ന വിഷയം ചെവിയുടെ അസുഖങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യേകതരം തലകറക്കത്തിന് കുറിച്ചു ആണ്.. ഇന്ന് പലരും കേട്ടിട്ടുണ്ടാവും സർവസാധാരണമായി ചെവിയുടെ ബാലൻസ് തെറ്റി.. ചെവിയുടെ ഫ്ലൂയിഡ് പ്രോബ്ലം ആണ് തലകറക്കം എന്നൊക്കെ കേൾക്കാറുണ്ട്.. അപ്പോൾ യഥാർത്ഥത്തിൽ ഇത് എന്താണ്.. സ്വയമോ ചുറ്റുപാടും തിരിയുന്നത് ഇട്ടോ ഇളകുന്നത ആയിട്ട് തോന്നുന്ന രോഗം ആണ് വർടൈം.. പൊസിഷൻ വർ ടൈം എന്നുവച്ചാൽ ഒരു പ്രത്യേകതരം തലകറക്കം ആണ്..

ഒരു പ്രത്യേക അ ഭാഗത്തിലേക്ക് തല തിരിക്കുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് തല പൊക്കുമ്പോൾ പെട്ടെന്ന് തലകറക്കം വരുന്നു.. അത് പെട്ടെന്ന് ഒരു മിനിറ്റിൽ കുറവ് മാത്രമേ നിൽക്കുന്നു.. പിന്നീട് രോഗി ഒരു പ്രത്യേകതരം ആ ഭാഗത്തേക്ക് തല പോകുമ്പോൾ പെട്ടന്ന് തല കറങ്ങാൻ തുടങ്ങി.. അപ്പോൾ ഭയങ്കരമായി തല കറങ്ങാൻ തുടങ്ങും ചിലർ ശർദ്ദിക്കും വിയർക്കും.. ഹാർട്ടറ്റാക്ക് വരുന്നതു പോലെ തോന്നും ആകെ പേടിക്കും.. ഇങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാവുക ആദ്യായിട്ട് വരുമ്പോൾ.. പിന്നീട് ഇത് ഉണ്ടാകുമ്പോൾ ആൾക്കാർക്കും മനസ്സിലായി തുടങ്ങും..

ഇതാണ് ചെവിയുടെ ബാലൻസ് പ്രോബ്ലം എന്നു പറയുന്നത്.. അപ്പോൾ നമുക്ക് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ആദ്യം മനസ്സിലാക്കാം.. ഈ ഉൾ ചെവിയുടെ ബാലൻസിംഗ് സഞ്ചി ഉണ്ട്..അപ്പോൾ ഇതിൻറെ പ്രത്യേക ഭാഗത്ത് അതിൻറെ ഭിത്തിയിൽ ചെറിയ കല്ലുകൾ അതിൽ പതിച്ച വച്ചിട്ടുണ്ട്.. അപ്പോൾ എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് തല പോകുകയോ തിരിക്കുക ചെയ്യുമ്പോൾ ഈ കല്ല് ലൂസായി ഇതിനുള്ളിലെ ഫ്ലൂയിഡ് ലേക്ക് വീഴും.. ഇങ്ങനെ വീഴുന്ന കല്ലുകൾ ബാലൻസിങ് സഞ്ചിയിലേക്ക് കയറി പോകും.. നമുക്ക് 6 ബാലൻസിങ് സഞ്ചി ഉണ്ട്.. അപ്പോൾ ഈ സഞ്ചിയിലേക്ക് കല്ലുകൾ കയറിപ്പോകുമ്പോൾ എന്താണ് പ്രശ്നം..