ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ.. ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്.. വിശദമായ അറിയുക..

ഏതൊരു ക്യാൻസർ രോഗിയുടെ ചിത്രം എടുത്താലും അവർ ആദ്യം ചിന്തിക്കുന്നത്.. കാരണങ്ങൾ തിരയുന്നതും ഭക്ഷണത്തിലൂടെ ആണ്.. ഭക്ഷണത്തിലൂടെ മാത്രമാണോ കാൻസർ വരുന്നത്.. ഭക്ഷണത്തിലൂടെ കാൻസർ വരാനുള്ള സാധ്യത.. 30 മുതൽ 35 ശതമാനം വരെ ഉണ്ട്.. എല്ലാ ഭക്ഷണങ്ങളും ക്യാൻസറിന് കാരണമാകുന്നു എന്ന് നമുക്ക് പറയാൻ സാധിക്കില്ല.. പക്ഷേ ആഹാരത്തിലും കാൻസറിന് കാരണമാകുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ട്.. അത്തരം വില്ലന്മാരെ കണ്ടെത്തി വേണം നമുക്ക് ഇതിൽ നിന്നും രക്ഷനേടാൻ..

അല്ലാതെ ഏതൊരു പച്ചക്കറിയും പഴങ്ങളും എടുത്താലും അതിലെല്ലാം കാൻസറിനുള്ള കാരണങ്ങൾ ഉണ്ട് എന്ന് കണ്ടെത്തുകയില്ല.. ശാസ്ത്രീയമായി കാൻസറിന് കാരണമാകുന്നത് എന്താണ് എന്ന് അത് തിരിച്ചറിഞ്ഞ വേണം ഒരു രോഗിയെ അല്ലെങ്കിൽ ഒരു രോഗി യുള്ള കുടുംബത്തിലെ ആൾക്കാരെ ബോധവൽക്കരണ ത്തിലേക്ക് കൊണ്ടുവരേണ്ടത്.. ക്യാൻസർ എന്ന രോഗത്തിൻറെ ഓരോ ഘട്ടങ്ങളും കാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട്.. ഉടനെ അത് ക്യാൻസറായി മറ്റ് അവയവങ്ങളിലേക്കും ബാധിച്ച അങ്ങനെ ഒരുപാട് ഘട്ടങ്ങളുണ്ട്..

ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് ഇൻസിയെഷൻ.. ആ ഒരു ഘട്ടത്തിൽ ഈ ആഹാരത്തിലെ 30 മുതൽ 35 ശതമാനം വരെയുള്ള വില്ലൻ മാരിൽ ശാസ്ത്രീയമായി ക്യാൻസറിന് കാരണമാകുന്ന എന്നത് തെളിയിക്കപ്പെട്ട ആദ്യത്തെ ആളാണ് aflah toxins.. aflatoxin നമ്മൾ കാണുന്നത് പൂപ്പൽ ബാധിച്ച പച്ചക്കറികളിൽ ആണ്.. അതെ ക്യാരറ്റ് പോലുള്ള പച്ചക്കറി ഒരുപാട് ദിവസം നമ്മുടെ വീടുകളിൽ ഇരുന്നാൽ അതിൽ പൂപ്പൽ ബാധിക്കാറുണ്ട്.. അതുപോലെ മാവ് അരി ഗോതമ്പ് ഇവയെല്ലാം പൊടിച്ചു വയ്ക്കുന്നത് സാധനങ്ങളിൽ പൂപ്പൽ ബാധിക്കാറുണ്ട്.. ഈ പൂപ്പൽ അടങ്ങിയിരിക്കുന്ന അഫ്ളാഗ് ടോക്സിൻസ് ക്യാൻസറിന് കാരണമാകുന്നു..