ശരീരത്തിലെ എല്ലാ തരം ബ്ലോക്കുകളും യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ മാറ്റിയെടുക്കാനുള്ള ഒരു ന്യൂതന ട്രീറ്റ്മെൻറ്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

വയസ്സായ ആളുകൾ.. പ്രമേഹരോഗികൾ.. പുകവലിക്കാർ..ഇവർക്കെല്ലാം സാധാരണ ആളുകളിൽ നിന്നും വ്യത്യസ്തമായി കൊണ്ട് കോംപ്ലസ് ഹാർഡ് ബ്ലോക്ക് ആണ് കൂടുതൽ കാണാറുള്ളത്..നാലും അഞ്ചും ബ്ലോക്കുകൾ.. ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലുണ്ടാകുന്ന ബ്ലോക്കുകൾ.. കാൽസ്യം പോലുള്ള ഹാർഡ് ആയ ബ്ലോക്കുകൾ.. കംപ്ലീറ്റ് ആയിട്ട് അടഞ്ഞിരിക്കുന്നു ബ്ലോക്കുകൾ.. മെയിൻ ജംഗ്ഷനിലുള്ള ബ്ലോക്കുകൾ.. ഇടയ്ക്കെല്ലാം സാധാരണ രീതിയിലുള്ള ആൻജിയോപ്ലാസ്റ്റി പലപ്പോഴും പരാജയപ്പെടുകയും റിസ്ക് എടുക്കലും ആയിരിക്കാം.. ഇവയ്ക്കെല്ലാം പലപ്പോഴും ബൈപ്പാസ് സർജറി ആണ് ഉപദേശിക്കാൻ ഉള്ളത്.. ബൈപ്പാസ് സർജറി എടുക്കുന്നതിനു മുന്നേ പലരും പേടിച്ചു കൊണ്ട് പലരും അതിൽ നിന്നും പിന്തിരിയുകയും..

പച്ച മരുന്നുകൾ ലേക്ക് പോവുകയും.. അങ്ങനെ ഹാർട്ട് ബ്ലോക്കുകൾ കൂടി കൊണ്ട്.. അറ്റാക്ക് വന്ന് മരണം സംഭവിക്കുന്ന ഒരുപാട് കേസുകളുണ്ട്.. ഇത്തരം കോംപ്ലക്സ് ബ്ളോക്കുകൾക്ക് ബൈപ്പാസ് ഇല്ലാതെ തന്നെ ചികിത്സിക്കുന്ന ലേറ്റസ്റ്റ് ടെക്നോളജി ആണ് CTO.. ഇതൊരു നൂതനമായ ആൻജിയോപ്ലാസ്റ്റി ആണ്.. സാധാരണ ആൻജിയോപ്ലാസ്റ്റി പോലെ തന്നെയാണ് കൈകളിലും കാലുകളിലും കൂടെ ട്യൂബ് കടത്തി കൊണ്ടാണ് പക്ഷേ ഇതിൽ നമ്മൾ പല ടെക്നിക്കുകളും ഉപയോഗിക്കാം.. ഇത്തരം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ ബ്ലോക്കുകളിലും മാറ്റിക്കൊണ്ട് നമ്മളെ രക്ഷപ്പെടുത്തുവാൻ ഇരു ട്രീറ്റ്മെൻറ് വഴി നമുക്ക് സാധിക്കും..ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ സാധാരണ ആൻജിയോപ്ലാസ്റ്റി പോലെ തന്നെയാണ്..

സിമ്പിൾ ആണ്.. സാധാരണ ഒന്ന് രണ്ട് ദിവസങ്ങൾ മാത്രം ഹോസ്പിറ്റലിൽ നിന്നുകൊണ്ട് രോഗിക്ക് പോകാവുന്നതാണ്.. മൂന്നുനാലു ദിവസം റസ്റ്റ് എടുത്തു കൊണ്ട് പിന്നീട് പഴയ ജീവിതത്തിലേക്ക് കടക്കുവാൻ ഇവർക്ക് കഴിയും.. ദിവസം കൂടുന്തോറും രോഗിയുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറും.. മരുന്നുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കും.. നോർമൽ ലൈഫ് കിട്ടും.. മേജർ ബ്ലോക്കുകൾ വന്ന അപകടത്തിൽ പെടാതെ നമുക്ക് നമ്മുടെ ജീവിതം രക്ഷിക്കാൻ സാധിക്കും..