മരുന്നുകളും സർജറി കളും ഇല്ലാതെ തന്നെ നമുക്ക് ഫൈബ്രോയ്ഡുകൾ മാറ്റിയെടുക്കാം.. ബുദ്ധിമുട്ടുകൾ മാറി ഫൈബ്രോയ്ഡുകൾ തനിയെ ചുരുങ്ങി പോകും.. വിശദമായ അറിയുക.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഒരുപാട് സ്ത്രീകൾക്കുള്ള ഇന്ന് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫൈബ്രോയ്ഡുകൾ.. ഫൈബ്രോയ്ഡ് കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.. ഫൈബ്രോയ്ഡ് സർജറി കൂടാതെയുള്ള ഏറ്റവും നൂതനമായ ചികിത്സ രീതിയാണ് യൂട്രസ് ഫൈബ്രോയ്ഡ് എംപ ലൈസേഷൻ.. ഫൈബ്രോയ്ഡ് കാരണം പ്രധാനമായ ഉണ്ടാകുന്ന ലക്ഷണങ്ങൾ മെൻസസ് സമയത്ത് ഉണ്ടാകുന്ന കൂടുതൽ ആയിട്ടുള്ള ബ്ലീഡിങ്.. മെൻസസ് സമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന..

അതുപോലെ ബാക്ക് പെയിൻ.. ഫൈബ്രോയ്ഡ് വലുതായിട്ട് ഉണ്ടാകുന്ന മൂത്രതടസ്സം.. മലം പോകാനുള്ള പ്രയാസം ഇത്തരം ബുദ്ധിമുട്ടുകളാണ് ഫൈബ്രോയ്ഡ് കാരണം ഉണ്ടാകുന്നത്.. ഇത് സ്കാൻ ചെയ്ത് ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തി കഴിഞ്ഞാൽ നമ്മൾ സാധാരണ ചെയ്തുകൊണ്ടിരുന്നത് മരുന്നുകൊണ്ട് അത് ഇഫക്റ്റീവ് അല്ല അത് ശരിയാവുന്നില്ലെങ്കിൽ പിന്നീട് ചെയ്യേണ്ടത് സർജറിയാണ്.. ഫൈബ്രോയ്ഡ് മാത്രം എടുത്തുകളയുന്ന സർജറി.. അതല്ലെങ്കിൽ മൊത്തം യൂട്രസ് എടുത്തു കളയുന്ന സർജറി..

ഈ രണ്ട് സർജറിയും കൂടാതെ ചികിത്സിക്കുന്ന രീതിയാണു മുൻപ് പറഞ്ഞത്.. ഇതിൽ നമ്മൾ ചെയ്യുന്നത് രോഗിയുടെ കൈത്തണ്ടയുടെ ഉള്ളിലൂടെ ചെറിയ ട്യൂബ് കടത്തി യൂട്രസിലെ രക്തക്കുഴലുകളിൽ എത്തി അവിടെ ഒരു ഇഞ്ചക്ഷൻ കൊടുക്കുന്നു .. ആ ഇഞ്ചക്ഷൻ കൊടുക്കുന്നത് കൊണ്ട് ഫൈബ്രോയ്ഡ് ലേക്കുള്ള രക്തഓട്ടം നിന്നുപോകും.. ഫൈബ്രോ ഡിലെ രക്തം ഇല്ലാതെ ആകുമ്പോൾ അത് ചുരുങ്ങി വരികയും രോഗിക്ക് ഉള്ള ബുദ്ധിമുട്ടുകൾ മാറിക്കിട്ടുകയും ചെയ്യും.. ഈ ചികിത്സാരീതിക്ക് ഒരുപാട് സവിശേഷതകളുണ്ട്.. ഒന്നാമത്തെ അതിന് അനസ്തേഷ്യ ആവശ്യമില്ല.. രണ്ടാമത്തേത് ഒരു ദിവസം മാത്രം ഹോസ്പിറ്റലിൽ കിടന്നാൽ മതി..