സ്കിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നതിന് യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകളിൽ സ്കിൻ റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ അവർ പല രീതിയിലുള്ള ഓയിൽമെൻറ്.. ക്രീമുകൾ.. മെഡിസിനുകൾ..കഷായങ്ങൾ അങ്ങനെ പലതും ട്രൈ ചെയ്താലും സ്കിൻ കണ്ടീഷൻ മാറില്ല.. അത് ഏത് ചെറിയ 20 25 വയസ്സുള്ള യുവാക്കളെ കണ്ടാൽ കുറച്ചുകൂടെ വയസ്സായ പോലെ തോന്നുന്ന രീതിയിൽ ഉള്ള സ്കിൻ ആയിരിക്കും.. ചിലപ്പോൾ ഡ്രൈ സ്കിൻ റിലേറ്റഡ് ആയിരിക്കും.. അല്ലെങ്കിൽ സ്കിൻ റിംഗ്സ് വരുന്ന രീതിയിൽ ആയിരിക്കും..

അതേപോലെ ചിക്കൻ സ്കിൻ എന്ന് പറയുന്ന സ്കിന്നിന് മുകളിൽ ചെറിയ കുരുക്കൾ വരുന്ന കണ്ടീഷൻ ആയിരിക്കും.. അതുപോലെ എക്സിമ റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷൻ ആയിരിക്കും.. വേദ സ്കിന്നിലെ ബ്ലാക്ക് നിറം വരുന്നു അതല്ലെങ്കിലു സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാകുന്നു.. അതുപോലെ ചിലർക്ക് സ്കിന്നിലെ വെള്ളം ഒലിച്ചു വരുന്ന രീതിയിൽ ആയിരിക്കും.. അതല്ലെങ്കിൽ ചിലർക്ക് ഡ്രൈ ആയിരിക്കും.. നമ്മൾ കഴിക്കുന്ന പല ഭക്ഷണരീതികൾ കൊണ്ട് നമ്മുടെ സ്കിന്നിൽ പല വ്യത്യാസങ്ങളും വരാം..

ഇതെല്ലാം സ്കിൻ റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ആണ്.. നമ്മൾ പൊതുവേ ഇങ്ങനെ വരുമ്പോൾ വിചാരിക്കുന്നത് സ്കിൻ റിലേറ്റഡ് ആണ് എന്നാണ് പക്ഷെ യഥാർത്ഥത്തിൽ സ്കിൻ റിലേറ്റഡ് അല്ല.. സ്കിന്നിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നു എന്നുണ്ടെങ്കിൽ അതിൻറെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത് നമ്മുടെ അകത്തുള്ള ഉള്ള ഓർഗാൻസ് ആണ്.. പ്രധാനമായിട്ടുള്ള കാരണങ്ങൾ വയറ് കുടൽ സംബന്ധമായ പ്രശ്നങ്ങളിലാണ് ഏറ്റവും കൂടുതൽ സ്കിൻ പ്രോബ്ലംസ് കണ്ടുവരുന്നത്..