കിഡ്നിയുടെ ആരോഗ്യവുമായി ക്രിയാറ്റിൻ ഉള്ള ബന്ധം.. കിഡ്നി ക്ലീൻ ആകാൻ എന്താണ് ചെയ്യേണ്ടത്.. വിശദമായി അറിയുക..

ക്രിയാറ്റിൻ എന്നുപറയുന്നത് എന്താണ്.. അതിൻറെ നോർമൽ വാല്യൂ എത്രയാണ്.. കിഡ്നിയുടെ ആരോഗ്യവുമായി ഈ ക്രിയാറ്റിൻ ബന്ധം എന്താണ്.. ക്രിയാറ്റിൻ എന്നുപറയുന്നത് കിഡ്നി ആയിട്ട് നമ്മുടെ ശരീരത്തിൽ നിന്നും ശുദ്ധീകരിച്ച പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് തന്നെയാണ്.. അതിൻറെ നോർമൽ അളവ് എന്ന് പറയുന്നത് ഒരു അഡൽട്ട് ന് .7 മുതൽ 1.2 വരെ ആണ്..അത് 1.4 അധികം ആയിട്ടുണ്ടെങ്കിൽ ഓർക്കേണ്ട ഒരു കാര്യം നമ്മുടെ കിഡ്നി ഇനി കൂടുതലായും പണിമുടക്കി തുടങ്ങി എന്നത് തന്നെയാണ്.. ക്രിയാറ്റിന് അളവ് നോർമൽ ആണ് എന്ന് കരുതി നമ്മുടെ കിഡ്നി 100% സുരക്ഷിതമായ ഇരിക്കുന്നു എന്ന് വിശ്വസിക്കുവാൻ സാധിക്കില്ല..

അതുകൊണ്ടാണ് 1.4 ഒരു അൽപമെങ്കിലും കൂടിയിട്ടുണ്ടെങ്കിൽ അത് 1.5 ആയിട്ടുണ്ടെങ്കിൽ നിങ്ങൾ കിഡ്നിയുടെ ഫംഗ്ഷൻ ഇൽ ഒന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.. ഇത് നമ്മുടെ ശരീരത്തിന് അകത്തുതന്നെ ഉണ്ടാക്കുന്ന ഒരു കെമിക്കലാണ്.. പ്രത്യേകിച്ചും ഊർജ്ജം ഉണ്ടാകുന്ന വേളയിൽ നമ്മുടെ മസിലുകളിൽ ഉണ്ടാകുന്ന ഒരു സാധനം.. അത് മൂത്രത്തിലൂടെ വേസ്റ്റ് ആയി പോകേണ്ടതാണ് ആണ്.. എന്നാൽ പല അവസരങ്ങളിലും കിഡ്നിക്ക് ഡാമേജ് വരുന്ന അവസരങ്ങളിൽ മാത്രമല്ല..

കൂടുതൽ സമയം എക്സസൈസ് ചെയ്താൽ.. വളരെ പ്രോട്ടീൻ കണ്ടൻറ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ.. പലപ്പോഴും ബോഡി ബിൽഡേഴ്സ് എല്ലാം ഒരു ദിവസം പത്തു മണി 50 മുട്ട ആരെ കഴിക്കാറുണ്ട്.. അങ്ങനെ കൂടുതലും പ്രോട്ടീൻ കഴിക്കുമ്പോൾ.. കൂടുതൽ സമയം എക്സൈസ് ചെയ്യുമ്പോൾ എല്ലാം ശരീരത്തിലെ ക്രിയാറ്റിന് അളവ് കൂടുന്നതായി കാണാറുണ്ട്.. പലപ്പോഴും ഇതിൻറെ ഭാഗമായി ആളുകൾക്ക് കിഡ്നി സ്റ്റോൺ.. ഫോളിക് ആസിഡ് കൂടുന്നത് ആയിട്ട് എല്ലാം കാണും.. ഇത് 1.4 കൂടുമ്പോൾ കിഡ്നി തകരാറിലായി എന്ന് കരുതാം.. കിഡ്നികൾ നേരെ പ്രവർത്തിക്കുന്നില്ല..