മറവിരോഗം ആർക്കൊക്കെയാണ് ഉണ്ടാവുന്നത്.. ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങളെന്തൊക്കെയാണ്.. മറവിരോഗ സാധ്യത ഉണ്ട് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും എന്തൊക്കെ..

മറവിരോഗം നമുക്ക് എല്ലാവർക്കും ഉള്ള ഒരു രോഗമായിട്ടാണ് നമ്മൾ കാണുന്നത്.. എങ്കിലും പഠനങ്ങൾ അനുസരിച്ച് 5% ആൾക്കാർക്ക് മറവി രോഗം ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.. മറവി രോഗം സാധാരണയായി ഇത് ഒരു 65 വയസ്സ് കഴിഞ്ഞാൽ ആൾക്കാർക്ക് ആണ് സ്ഥിരമായി കാണുന്നത്.. എങ്കിലും ചെറുപ്പക്കാരിലും ചില അവസരങ്ങളിൽ മറവിരോഗം കണ്ടുവരാറുണ്ട്.. ഈ മറവി രോഗം എന്താണ് എന്ന് അറിയുന്നതിനു മുൻപ് നമ്മൾ ഓർക്കുന്നത് എങ്ങനെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം..

നമ്മൾ ഒരു വസ്തു കാണുമ്പോൾ അത് നമ്മുടെ തലച്ചോറിന് കത്ത് ഒരു സ്ഥലത്ത് ഇത് രജിസ്റ്റർ ചെയ്യുന്നുണ്ട്.. ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ നമുക്ക് തിരിച്ച് അത് ഓർത്തെടുക്കാൻ സാധിക്കുള്ളൂ.. മറവി രോഗം ഉള്ള ആളുകൾക്ക് എന്താണ് പ്രശ്നം എന്ന് വച്ചാൽ അവർ എല്ലാം കാണുന്നുണ്ട് പക്ഷെ ഒന്നും തലച്ചോറിൽ സേവ് ചെയ്യുന്നില്ല.. സേവ് ചെയ്യാത്തത് കൊണ്ട് തന്നെ നമുക്ക് അത് പിന്നീട് ഓർത്തെടുക്കാൻ സാധിക്കില്ല.. അതുപോലെയാണ് നമ്മുടെ തലച്ചോറിലെ ചെറുപ്പകാലത്ത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും സേവ് ചെയ്തു വെക്കുന്നത്..

ആദ്യം ഒരു ലൈറ്റ് അതിനുമുകളിൽ മറ്റൊരു ലയർ അതിനുമുകളിൽ അങ്ങനെ എങ്ങനെയാണ് പോകുന്നത്. അങ്ങനെയാണ് നമ്മുടെ ഓർമ്മകൾ അടുക്കി വെക്കുന്നത്.. ഈ മറവി രോഗം ഉള്ള ആളുകളിലെ ഇതെല്ലാം ചുരുങ്ങുന്നത് കൊണ്ട് പുതിയതായി പഠിക്കുന്ന കാര്യങ്ങളൊന്നും ഒന്നും സേവ് ചെയ്യുന്നില്ല.. മറവി രോഗം ഉള്ള ആളുകളോട് എന്താണ് ഇന്ന് കഴിച്ചത് എന്ന് ചോദിച്ചാൽ മറന്നു പോകും പക്ഷേ.. അവരുടെ ചെറുപ്പകാലത്തുള്ള ഓർമ്മകൾ ഒന്നും അവർക്ക് നശിക്കുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *