നമുക്കുണ്ടാകുന്ന മുട്ടുവേദനയുടെ യഥാർത്ഥ കാരണങ്ങൾ.. ഈ പറയുന്ന നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ടുവേദനയും നടുവേദനയും നമുക്ക് പൂർണമായി മാറ്റിയെടുക്കാം..

മുട്ടുകൾ മുട്ടാകാർ ഉണ്ടോ.. നിങ്ങളുടെ കൈകളിലെയും കാലുകളിലെയും മുട്ടുകൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ.. നമ്മുടെ കൈകളിലെയും കാലുകളിലെയും മൊട്ടുകൾ വാതില് വിജാഗിരി പോലെയാണ്.. ജനലുകളിൽ എ തുറക്കാനും അടയ്ക്കാനും ഉള്ള ജോയിനറുകൾ പോലെയാണ് മുട്ടുകൾ.. അത് ഇടയ്ക്കിടയ്ക്ക് തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ.. ഇടയ്ക്കിടയ്ക്ക് അതിന് ഓയിൽ ഗ്രീസ് തുടങ്ങിയ ആവശ്യമുള്ള സംഭവങ്ങൾ ഒഴിച്ചുകൊടുത്തു അല്ലെങ്കിൽ ചിലപ്പോൾ അവിടെ വച്ച് അതിൻറെ പണി നിർത്തും..അങ്ങനെ അതിൻറെ പ്രവർത്തനം നിർത്തി കഴിഞ്ഞാൽ ഒരുതരത്തിലും ലും തുറക്കാനും അടയ്ക്കാനും സാധിക്കില്ല..

ഇതേ കാര്യങ്ങൾ തന്നെയാണ് നമ്മുടെ മുട്ടുകളിലും സംഭവിക്കുന്നത്.. ഈ മുട്ടു വേദന എന്തുകൊണ്ട് ഒക്കെയാണ് വരുന്നത്.. അതിനെ ഒന്ന് തരണം ചെയ്യുവാൻ ആയിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഭക്ഷണരീതിയിലും എക്സസൈസ് ലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഈ മുട്ടുവേദന നമുക്ക് എന്തുകൊണ്ടാണ് വന്നിരിക്കുന്നത് എന്ന് അറിയാൻ ആയിട്ട് ഏതെല്ലാം ടെസ്റ്റുകൾ ചെയ്തു നോക്കണം.. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ന് നമുക്ക് പരിശോധിക്കാം.. ഈ വീഡിയോ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഒന്ന് ഇരുന്നു കൊണ്ടോ അല്ലെങ്കിൽ കിടന്നുകൊണ്ട് ആണെങ്കിൽ ഒന്ന് എണീറ്റ് നിൽക്കുക എന്നിട്ട് പതുക്കെ നടന്നു തുടങ്ങുക.. ഈ വീഡിയോ ഫുള്ളായി കേൾക്കുക..

അതുകൊണ്ട് നിങ്ങൾ നടന്നു കൊണ്ട് തന്നെ ഈ പറയുന്ന എക്സസൈസ് ചെയ്തു കൊണ്ട് വീഡിയോ കാണുക.. ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന മുട്ടുവേദനയുടെ ഒരു പ്രധാന കാരണം ഓസ്റ്റിയോ ആർത്രൈറ്റിസ്.. അല്ലെങ്കിൽ എല്ലുകളുടെ ബലക്ഷയം കൊണ്ട് ഉണ്ടാകുന്ന പ്രശ്നം തന്നെയാണ്.. അതെ എല്ലുകളുടെ മാത്രമല്ല എല്ലുകളുടെ അറ്റത്തുള്ള മസിലുകളുടെ യും ബലക്ഷയം കൊണ്ട് ഇത് നമുക്ക് വരാം.. അതായത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമ്മുടെ നടുവിന് ഒരു പിടുത്തം.. അല്ലെങ്കിൽ മസിലിനെ പിടിത്തം.. മുട്ടുവേദന മുട്ടു നിവരുന്നില്ല.. ഇത്തരം പ്രശ്നങ്ങൾ പ്രായമായ ആളുകൾ മാത്രമല്ല 30 വയസ്സായ ആളുകളിൽ പോലും കണ്ടുവരാറുണ്ട്..