പല്ലുകളിലെ നിറവ്യത്യാസങ്ങൾ ക്കുള്ള കാരണങ്ങൾ.. പല്ല് ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ സംസാരിക്കുന്നത് പല്ലുകളിലെ കളർ നെ കുറിച്ച് ആണ്.. പല്ലുകളിൽ പ്രധാനമായി നമ്മൾ കാണുന്ന കളർ മഞ്ഞ നിറമാണ്.. ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്നത് മഞ്ഞ പല്ലുകളാണ്.. രണ്ടാമത് ആയിട്ട് നമ്മളെ കാണുന്നത് കറുത്ത പല്ലുകളാണ്.. അതായത് പല്ലുകളുടെ അകത്തും പുറത്തും ആയിട്ട് കാണുന്നത് ഇന്ന് കറുത്ത നിറം.. പിന്നെ പല്ലുകളിൽ കാണുന്ന ഒരു നിറമാണ് ചുവന്ന നിറം.. ഇങ്ങനെ മൂന്നു നിറം കളറുകൾ എ പറ്റിയാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. ഇതിനെല്ലാം കാരണങ്ങളെക്കുറിച്ച് ആണ് എന്ന് നമ്മൾ ഇവിടെ സംസാരിക്കുന്നത്..

ആദ്യമായിട്ട് നമ്മുടെ പല്ലുകളിലെ സാധാരണ കളർ എന്ന് പറയുന്നത് മഞ്ഞ കലർന്ന ഒരു വെളുപ്പാണ്.. അതിനപ്പുറം പല്ലുകൾ കൂടുതൽ മഞ്ഞനിറം ആകുമ്പോഴാണ് മഞ്ഞ പല്ലുകൾ എന്ന് പറയുന്നത്.. ഈ മഞ്ഞ പല്ലുകൾ ഏറ്റവും കൂടുതൽ ഉള്ളത് വെളുത്ത തൊലി ഉള്ള ആളുകൾ ആണ്.. അതുപോലെ കൂടുതൽ വെളുത്ത പല്ലുകൾ കാണുന്നത് കറുത്ത നിറമുള്ള ആളുകളിലാണ്..

അപ്പോൾ നമ്മൾ അതിന് ഇടയിൽ ഉള്ളതുകൊണ്ടാണ് ഈ ഒരു വ്യത്യാസം മഞ്ഞ കലർന്ന വെളുത്ത പല്ലുകൾ അല്ലെങ്കിൽ വെളുപ്പും കലർന്ന മഞ്ഞ പല്ലുകൾ അങ്ങനെയാണ് നമ്മൾ ഇതിന് പറയുന്നത്.. അപ്പോൾ ഈ ഒരു പല്ലുകളിൽ കൂടുതൽ മഞ്ഞനിറം എപ്പോഴാണ് വരുന്നത് അതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.. അത് ചിലർ ചില ചില ശീലങ്ങളുണ്ട് അത് ചായ കുടിക്കുന്നത്.. അതുപോലെ കാപ്പി കുടിക്കുന്നത്.. റെഡ് വൈൻ കുടിക്കുന്നത്.. പുകവലിക്കുന്നത് അങ്ങനെ പലതരത്തിലുള്ള ശീലങ്ങളുണ്ട്.. ഈ ശീലങ്ങൾ എല്ലാം തന്നെ നമ്മുടെ പല്ലുകളിലെ മുകളിലെ പാളിയിൽ ഇത് പറ്റിപ്പിടിച്ചിരിക്കും..