നിശബ്ദ ഹൃദയാഘാതം അഥവാ സൈലൻറ് ഹാർട്ടറ്റാക്ക്.. ഉണ്ടാകുന്നതിന് കാരണങ്ങളും പ്രധാന ലക്ഷണങ്ങളും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നിങ്ങൾക്കെല്ലാവർക്കും അറിയാം എന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്.. ഹൃദയാഘാതം എന്ന പേരിൽ നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും.. ആരുംതന്നെ കേൾക്കാത്ത ആളുകൾ ആയി ഉണ്ടാവില്ല.. സൈലൻറ് ഹാർട്ടറ്റാക്ക് അല്ലെങ്കിൽ നിശബ്ദ ഹൃദയാഘാതം എന്നത നിങ്ങളിൽ പലരും ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല.. ഹൃദയാഘാതം പോലെ തന്നെ അത്ര കോമൺ ആണ് അത്ര സാധാരണയാണ് സൈലൻറ് ഹാർട്ട് അറ്റാക്ക്.. അതായത് ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിൽ ഏകദേശം 50 ശതമാനം സൈലൻറ് ഹാർട്ടറ്റാക്ക് അല്ലെങ്കിൽ നിശബ്ദ ഹൃദയാഘാതമാണ്..

അപ്പോൾ എന്താണ് ഈ നിശബ്ദ ഹൃദയാഘാതം.. എന്തുകൊണ്ടാണ് അതിനെ നിശബ്ദ ഹൃദയാഘാതം എന്ന് വിളിക്കുന്നത് ഇന്ന് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം.. വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണിത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.. കാരണം ഹൃദയാഘാതം ആർക്കാണ് എപ്പോഴാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല..

ഹൃദയാഘാതം നമ്മുടെ നാട്ടിൽ ഇന്ന് വളരെ സർവ്വസാധാരണമാണ്.. പണ്ടൊക്കെ ഇത് അല്പം പ്രായം ചെന്ന ആളുകളിലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാർക്ക് പോലും ഉണ്ടാവുന്നു.. അതുപോലെ മധ്യവയസ്ക ഉണ്ടാകുന്നു.. അതുപോലെ സ്ത്രീകളിൽ ഉണ്ടാകുന്നു.. അപ്പോൾ ഹൃദയാഘാതത്തിന് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമ്മൾ എല്ലാവരും പ്രധാനമായും അറിഞ്ഞിരിക്കണം.. അപ്പോൾ ഈ സൈലൻറ് ഹാർട്ടറ്റാക്ക് മറ്റ് ഹാർട്ടറ്റാക്ക് പോലെ തന്നെ മറ്റ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതുപോലെ സാധാരണയാണ്.. അത് വളരെ ഗൗരവമായ ഒരു അവസ്ഥയാണ്..