ശരീരഭാരം കുറയ്ക്കാൻ ആയിട്ട് പല ട്രീറ്റ്മെൻറ് കളും ടിപ്സുകളും ട്രൈ ചെയ്ത് നിരാശരായി ഇരിക്കുന്ന ആളുകൾക്ക്.. ഡോക്ടർ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരാഴ്ചകൊണ്ട് നാല് കിലോ വരെ കുറയ്ക്കാം..

വണ്ണം കുറയ്ക്കുക എന്ന എഞനത്തിൽ നിങ്ങൾ പലകുറി പരാജയപ്പെട്ട വ്യക്തിയാണോ.. പലപ്പോഴും പല രീതികളും പരീക്ഷിച്ചിട്ട് പട്ടിണി കിടന്നിട്ട് പോലും വെയിറ്റ് കുറയുന്നില്ല ഡോക്ടറെ എന്ന പരാതി പറയുന്ന ധാരാളം ആളുകളുണ്ട്.. പലതരത്തിലുള്ള മരുന്നുകൾ കഴിച്ചിട്ടും എത്ര എക്സസൈസ് ചെയ്തിട്ടും ഒരു കിലോ പോലും കുറയുന്നില്ല.. ഇതിന് പലപ്പോഴും കാരണമാകുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആണ് എന്നുള്ളതാണ്.. നിങ്ങളുടെ ശരീര ടൈപ്പ് ഏതാണെന്ന് നോക്കി അത് പലതരത്തിലുള്ള ടൈപ്പ് ആളുകൾ ഉണ്ട്.. അതെന്താണ് എന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ ഡയറ്റ് അതുപോലെ എക്സസൈസ് കൂടെ അത്യാവശ്യമായ ഘട്ടങ്ങളിൽ അതിനുവേണ്ട സപ്ലിമെൻറ് കഴിച്ചാൽ തന്നെ ഈവണ്ണം നമുക്ക് വരുതിയിൽ ആക്കാൻ പറ്റു.

ഈ പ്രോട്ടീൻ സപ്ലിമെൻറ് പലപ്പോഴും നമ്മൾ വിപണിയിൽ വാങ്ങിച്ച് കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെൻററി വേണം എന്ന് തന്നെ ഇല്ല.. ഇനി വണ്ണം കുറയ്ക്കുവാൻ ആയിട്ട് എന്തെങ്കിലും മരുന്നുണ്ടോ എന്ന് ചോദിക്കുന്ന ആളുകൾ ഉണ്ട്.. നമുക്ക് പലതരത്തിലുള്ള മരുന്നുകൾ അവരെ ഇപ്പോഴുള്ള അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ അല്പം മോഡിഫിക്കേഷൻ വരുത്തിയാൽ തന്നെ ശരീര ഭാരം കുറയ്ക്കുവാൻ ഇത് ഒരുപാട് സഹായിക്കാം.. ഇനി വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളും ഇന്ന് മോഡേൺ മെഡിസിൻ ലഭ്യമാണ്.. നമ്മള് ആഹാരം കഴിക്കുമ്പോൾ പലപ്പോഴും ചോറ് ഉപേക്ഷിക്കുന്ന ആളുകളുണ്ട്.. ചോറ് പൂർണ്ണമായി ഉപേക്ഷിച്ച് ചപ്പാത്തി മാത്രം കഴിച്ചാലും വണ്ണം കുറയില്ല.. ചോറ് ചപ്പാത്തിയും കാർബോഹൈഡ്രേറ്റ് തന്നെയാണ്..

https://www.youtube.com/watch?v=It8kWEJcK0s