പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദാരണ കുറവും ശീക്രസ്കലനം വും മാറാനുള്ള മാർഗങ്ങൾ..

പലപ്പോഴും സെക്സ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിലും അത് കൂടുതൽ ശ്രദ്ധിക്കാതെ പോകുന്നത് നമ്മൾ കാണാറുണ്ട്.. അത് ആൾക്കാർക്ക് തുറന്നു പറയാനുള്ള മടിയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.. 50 വയസ്സുള്ള ഒരു ആളിൽ നിന്നും ഇന്ന് നമുക്ക് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം.. അദ്ദേഹം വന്നത് erectile dysfunction അതായത് ഉദ്ധാരണ കുറവ് അതുപോലെ ശീക്രസ്കലനം തുടങ്ങി കുറച്ചു പ്രശ്നങ്ങൾ ആയിട്ടാണ്.. ഈ രണ്ടു പ്രശ്നങ്ങളും അതായത് ഉദാരണ കുറവും ശീക്രസ്കലനം ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന് പറഞ്ഞതുപോലെ അത് ഒരുപാട് പേർക്ക് കൂടെപ്പിറപ്പുകൾ ആയിട്ട് കാണാറുണ്ട്.. കാരണം അത് പലപ്പോഴും അവരുടെ ശാരീരിക മായിട്ടുള്ള പ്രശ്നങ്ങളെ നിന്ന് ആയിരിക്കില്ല എന്നുള്ളതുകൊണ്ടാണ്..

അപ്പോൾ ഈ ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ആണോ എന്ന് അറിയാൻ ആയിട്ട് കൃത്യമായ ടെസ്റ്റുകൾ ഇന്ന് ഉണ്ട്.. അതിലെ ടെസ്റ്റോസ്റ്റിറോൺ ടെസ്റ്റ് ചെയ്യാറുണ്ട്.. അതുപോലെ ഹോർമോൺ level നോക്കാറുണ്ട്.. പലപ്പോഴും ഇതിന് അളവുകൾ വളരെ നോർമൽ ആയി ഇരിക്കുമ്പോഴും.. ഇവർ ഈ പ്രശ്നങ്ങൾ പറയുമ്പോൾ ബ്ലഡ് സർക്കുലേഷൻ കൊണ്ട് നമുക്ക് ഉദ്ധാരണം സംഭവിക്കുക.. പുരുഷൻറെ ലിംഗത്തിലേക്ക് ബ്ലഡ് നന്നായി കേറാൻ പറ്റാത്ത രീതിയിൽ ബ്ലഡ് വെസ്സൽസ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ അതിൽ വല്ല ബ്ലോക്കുകളും ഉണ്ടോ എന്ന് ആണ് നമ്മൾ അതിൽ നോക്കുക.. മിക്ക ആളുകൾക്കും ഇത് സ്വന്തം ശാരീരികമായ പ്രശ്നങ്ങൾക്ക് പുറമേ അവരുടെ അമിതമായുള്ള ചിന്തകൾ കൊണ്ടും.. ഉൽകണ്ട കൊണ്ടുമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്..