ദിവസവും കട്ടൻചായ കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ.. ഒരു ഗ്ലാസ് കട്ടൻ ചായ ഉപയോഗിച്ച് മുഖം സൗന്ദര്യം വർദ്ധിപ്പിക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. വിശദമായി അറിയുക..

ഒരു ഗ്ലാസ് കട്ടൻ ചായ മതി നിങ്ങളുടെ ശരീരം പത്തിരട്ടി ആവാൻ.. ചായ കാപ്പി കുടിയ്ക്കുന്ന ശീലം പലർക്കുമുണ്ട് ഇതിൽ കട്ടൻചായ പൊതുവേ ആരോഗ്യകരം എന്ന് പറയാം.. ഇതിന് നല്ല ആരോഗ്യഗുണങ്ങളും ഉണ്ട്.. ഇത് ആരോഗ്യത്തിനു മാത്രമല്ല പൊതുവേ മുടി സംരക്ഷണത്തിനും കൂടി ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ.. ഹെന്ന തയ്യാറാക്കുമ്പോൾ അതുപോലെ മറ്റു പല ഹെയർ പായ്ക്കുകൾ കട്ടൻ ചായ പ്രധാന ഘടകമാണ്.. കട്ടൻചായ മുടിയിൽ തേക്കുന്നത് മാത്രമല്ല മുഖത്തെ ചർമത്തിന് പുരട്ടുന്നതും പലതരത്തിലുള്ള സൗന്ദര്യവർദ്ധക വിന് വളരെ നല്ലതാണ്.. ഗ്രീൻ ടീ അതുപോലെ കട്ടൻ ചായ എന്നിവ അനവധി ഗുണങ്ങൾ അടങ്ങിയതാണ്..

ഇത് ശരീരത്തിൽ നിന്ന് ഹാനികരമായ വസ്തുക്കളെ അകറ്റുന്നതിനും ചർമ്മത്തിന് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും.. ചർമപ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.. ചർമ്മത്തിലെ അണുബാധകൾ മുഖക്കുരു മറ്റു മറ്റു പ്രശ്നങ്ങൾ ഇത് പോരാടുകയും.. വാർദ്ധക്യത്തിലെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായിക്കുന്നു.. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ കളോട് പോരാടുവാനും.. ചർമത്തിന് പി എച്ച് സന്തുലിതാവസ്ഥ നിലനിർത്തുവാനും ചായയുടെ പ്രകൃതിദത്തമായ സ്വഭാവഗുണങ്ങൾ സഹായിക്കുന്നു.. ചർമ്മത്തിന് അനുയോജ്യമായ പോഷക ഘടകങ്ങളും ഗുണങ്ങൾ അടങ്ങിയ ഘടകങ്ങൾ ചർമ്മ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്നു.. കോളജിൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *