ജിമ്മിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്.. വർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപിക് നമ്മുടെ വീട്ടിലെ പല ആളുകളും ചിലപ്പോൾ ജിമ്മിൽ പോകാറുണ്ട് ആയിരിക്കാം.. ചിലപ്പോൾ മക്കൾ ആയിരിക്കാം അല്ലെങ്കിൽ ഭർത്താവ് ആയിരിക്കാം.. പല കാരണങ്ങൾ കൊണ്ടും നമ്മൾ ജിമ്മിൽ പോകാറുണ്ട്.. ചിലർക്ക് ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാകുവാൻ ആയിട്ട് പോവാറുണ്ട് അതുപോലെ ചിലർ ശരീരഭാരം കുറയ്ക്കാനായി പോകാറുണ്ട്.. മറ്റുചിലർ ശരീരഭാരം കൂട്ടുവാൻ ആയിട്ട് പോകുന്നുണ്ട്.. ചിലർക്ക് ശരീരം ഫിറ്റ് ആവാൻ വേണ്ടി പോകാറുണ്ട്..

അപ്പോൾ പല കാരണങ്ങളാണ് പലർക്കും ജിമ്മിൽ പോകാൻ ആയിട്ട്.. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ നമുക്ക് ഉണ്ട്.. നമ്മൾ നമ്മുടെ കൂടെയുള്ള ഒരാൾ ജിമ്മിൽ പോയി.. അവരുടെ ശരീരത്തിൽ മാറ്റം വന്നു.. എങ്കിൽ വരൂ നമുക്കും പോകാം എന്ന് പറയുമ്പോൾ.. അങ്ങനെ നമ്മളും കൂടി പോയി ചെയ്യുമ്പോൾ ആ വ്യക്തി ചെയ്യുന്ന സെയിം പ്രോട്ടോകോൾ അല്ല നമുക്ക്.. കാരണം ആ ശരീര രീതി വേറെയാണ്.. ആ ശരീരത്തിന് പറ്റുന്ന പല ഭക്ഷണക്രമങ്ങളും നമുക്ക് പറ്റില്ല.. അപ്പോൾ പൊതുവേയുള്ള റൂൾസ് ആൻഡ് റെഗുലേഷൻ വെച്ചുകൊണ്ട് നമ്മളും വർക്കൗട്ട് ചെയ്യാൻ പാടില്ല.. അപ്പോൾ ഇതിനെല്ലാം യഥാർത്ഥ കാര്യങ്ങളെ ജിം ട്രെയിനർ പറഞ്ഞുതരും..

ജിമ്മിൽ പോയി ഇതെല്ലാം മനസ്സിലാക്കുന്നതിനു പകരം ഇത്തരം ഒരു വീഡിയോ ആകുമ്പോൾ ഒരുപാട് പേർക്ക് ഇത് മനസ്സിലാകും.. ഇനി ജിമ്മിൽ പോകാൻ താല്പര്യം ഉള്ള ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് പോയാൽ മതി.. പല കാര്യങ്ങളും നമ്മൾ ജിമ്മിൽ പോകാൻ വേണ്ടി കണ്ടെത്തും.. ഇനി ഇതിൽ പോകുമ്പോൾ സമയങ്ങൾ നോക്കണം.. ചിലർക്ക് രാവിലെ ഒട്ടും ഫ്രീ ആയിരിക്കില്ല അതുകൊണ്ടുതന്നെ വൈകിട്ട് പോകും.. അപ്പോൾ ടൈം എന്നു പറയുന്നത് ഈ ജിം വർക്കൗട്ട് ചെയ്യാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്..