പ്രമേഹരോഗി പാലിക്കേണ്ട ചില ഡയറ്റ് പ്ലാൻ.. ഷുഗർ പെട്ടെന്ന് കുറയ്ക്കാനും നിയന്ത്രിക്കാനും ഈ ഒരു രീതി ഫോളോ ചെയ്താൽ മാത്രം മതി..

ഇന്ന് ഡയബറ്റിക് പ്രമേഹത്തിന് രണ്ടാമത്തെ എപ്പിസോഡ് എന്ന അർത്ഥത്തിൽ ഒരു പ്രമേഹരോഗി ഒരു ദിവസം കഴിച്ചിരിക്കേണ്ട ആഹാരത്തെ കുറിച്ച് ഒരു ഡയബറ്റിക് ഡയറ്റ് പ്ലാൻ കുറിച്ച് ആണ് ഇന്ന് പറയാൻ ആഗ്രഹിക്കുന്നത്.. ശരാശരി നമ്മുടെ കേരളത്തിലെ ഒരു വ്യക്തിയുടെ ആഹാരരീതി അനുസരിച്ച് ഉള്ള ഒരു ഡയറ്റ് പ്ലാൻ ആണ് അല്ലെങ്കിൽ ആഹാരരീതിയാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നത്.. സാധാരണഗതിയിൽ ഞാൻ പ്രമേഹരോഗി ആണ് എന്ന് മനസ്സിലാക്കുന്ന അതിലൂടെ ആളുകൾക്ക് ഉണ്ടാകുന്ന ഒരു മാനസിക പ്രയാസം അല്ലെങ്കിൽ സമ്മർദ്ദമാണ് എനിക്ക് ഭക്ഷണം ഒന്നും തീരെ കഴിക്കാൻ പറ്റില്ലല്ലോ അതുപോലെ ഇനി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ള രണ്ട് ചിന്തകൾ അതിൽ നിന്നുണ്ടാകുന്ന ടെൻഷൻ..

ഇത്തരം ടെൻഷൻ ഉണ്ടാകുന്ന അതുകൊണ്ടുതന്നെ ഷുഗർ കൂടുന്നു.. അപ്പോൾ ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് ഇത് വരുമ്പോൾ പൂർണമായി ആഹാരം ഒഴിവാക്കുക അല്ല ചെയ്യുന്നത്.. ആഹാരം കഴിക്കുന്നതിൽ ഒരു മിതത്വം പാലിക്കുകയും ആഹാരത്തിന് ചിട്ട ഉണ്ടാക്കുകയും സമയക്രമം പാലിക്കുകയും കഴിക്കേണ്ട രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയുമാണ് ചെയ്യേണ്ടത്.. അതിനെക്കുറിച്ചാണ് എന്ന് പറയാൻ പോകുന്നത്.. സാധാരണ നമ്മൾ കഴിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് അതുപോലെ ലെഞ്ച്.. ഡിന്നർ..

അതിന് ഇടയ്ക്ക് കഴിക്കുന്ന സ്നാക്സ്.. അതാണ് എന്ന് പറയാൻ ആഗ്രഹിക്കുന്നത്.. ഏറ്റവും പ്രധാനം ആയിട്ട് ഓരോ ഭക്ഷണം കഴിക്കുമ്പോഴും കൃത്യസമയത്ത് തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.. ബ്രേക്ക്ഫാസ്റ്റ് എട്ടുമണിക്ക് എങ്കിലും കഴിക്കണം.. എട്ടു മുതൽ 9:00 വരെ ഉള്ളിൽ കഴിക്കണം.. ബ്രേക്ക്ഫാസ്റ്റ് പലരീതിയിൽ കഴിക്കുന്നവർ ഉണ്ടാവും.. ഇഡ്ഡലി ആണെങ്കിൽ പ്രമേഹരോഗി നാലെണ്ണം വരെ കഴിക്കാം.. അതിൻറെ കൂടെ സാമ്പാർ ഉപയോഗിക്കാവുന്നതാണ്.. അതിലെല്ലാം പച്ചക്കറികളും ഇട്ടിട്ടുള്ള സമ്പർ കഴിക്കാവുന്നതാണ്..

https://www.youtube.com/watch?v=EtdtuBykdyk