എന്താണ് പി സി ഒ എസ്.. ഇത് ഉണ്ടാവുന്നതിനുള്ള യഥാർത്ഥ കാരണങ്ങൾ എന്തെല്ലാം.. ഇത് പൂർണമായും മാറ്റാൻ എന്തെല്ലാം ചെയ്യാം..

എന്താണ് പിസിഒസ്.. എന്താണ് ഇതിനു കാരണം..പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ആണ് ഇന്ന് പെൺകുട്ടികളെ സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നം.. ക്രമം തെറ്റിയ ആർത്തവം.. അമിതരക്തസ്രാവം.. അമിത രോമവളർച്ച.. അമിതവണ്ണം അതുപോലെ ത്വക്കിൽ കറുപ്പ് നിറം.. മുടികൊഴിച്ചിൽ.. വന്ധ്യതയും ഫാറ്റിലിവർ പ്രമേഹം പ്രഷർ തൈറോയ്ഡ് പ്രശ്നങ്ങൾ അതുപോലെ മാനസികപ്രശ്നങ്ങൾ.. ഹൃദ്രോഗം എല്ലാം അതിൻറെ ഭാഗമായി കാലക്രമേണ ഉണ്ടാക്കാം..

എന്താണ് പി സി ഒ എസ്.. എന്താണ് ഇതിന് യഥാർത്ഥ കാരണങ്ങൾ.. കൗമാരപ്രായക്കാരിൽ പിസിഓഡി കൂടാൻ കാരണമെന്ത്..എങ്ങനെ ഇതിൽ നിന്നും മോചനം നേടാം.. രോഗാവസ്ഥ തുടർന്നാൽ ഉണ്ടാക്കാവുന്ന അപകടസാധ്യതകൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണം..

എങ്കിൽ മാത്രമേ ഈ തലമുറയിലെ സ്ത്രീകളെ മാത്രമല്ല കാര്യം തലമുറയിലെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാവുന്ന ഈ ആരോഗ്യ പ്രശ്നത്തിൽ നിന്നും മോചനം നേടാൻ പിസിഓഡി എന്നും പിസിഒഎസ് എന്നും പറയാറുണ്ട്.. എന്താണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് തമ്മിലുള്ള വ്യത്യാസങ്ങൾ.. ബേസിക്കലി പിസിഒഡി എന്ന് പറയുമ്പോൾ പോളിസിസ്റ്റിക് ഓവറി ഡിസീസ്..