ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ.. ശരീര വേദന എങ്ങനെ നമുക്ക് പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുള്ള ഒരു കാര്യമാണ് അവർക്ക് ശരീരത്തിൽ എവിടെ തൊട്ടാലും ഭയങ്കര വേദനയാണ്.. ശരീരത്തിൽ ചെറുതായൊന്ന് പിടിച്ചുകഴിഞ്ഞാൽ പോലും അവർക്ക് ഭയങ്കര വേദന ബുദ്ധിമുട്ടുമാണ്.. മക്കൾ വന്ന വെറുതെ ഒന്നു തൊടുമ്പോൾ പോലും ജീവൻ പോകുന്ന വേദന ഉണ്ടാകുന്നു.. ചില ആളുകൾ പറയാറുണ്ട് എനിക്ക് ഫുൾടൈം കഴുത്തുവേദന ആണെന്ന്.. തിരിഞ്ഞുകിടന്നു കഴിഞ്ഞാൽ കൈ മരവിച്ചു പോകും.. അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുമ്പോൾ നടുവിന് ഭാഗത്ത് മിന്നൽ വരുന്നപോലെ ഒരു വേദന ആയിരിക്കും..

മസിൽ എപ്പോഴും ഉരുണ്ട് കയറും.. കാൽവിരലുകൾ കോച്ചി പിടിക്കുന്ന രീതി ഉണ്ട്.. ചില ആളുകൾക്ക് ജോയിനറുകൾ വളഞ്ഞു പോകുന്ന രീതിയിൽ വരുന്നുണ്ട്.. ചില ആളുകൾ പറയാറുണ്ട് റിപ്പീറ്റ് ആയിട്ട് എനിക്ക് തലവേദന ആണ് എന്ന്.. ഒരാഴ്ചയിൽ എനിക്ക് ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും തലവേദനയാണ്.. എനിക്കാണെങ്കിൽ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും താൽപര്യമില്ല.. കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിട്ട് പറയുകയുണ്ടായി എനിക്ക് ഒരു 10 മിനിറ്റ് സംസാരിക്കാൻ ആയി തരണം..

അപ്പോൾ ഞാൻ ചോദിച്ചു എന്തിനാണ് താങ്കൾ ഒരു 10 മിനിറ്റ് എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് അതിനു മാത്രമായി പ്രശ്നങ്ങൾ പറയാറുണ്ട്.. ഈ പറഞ്ഞതിൽ ഭൂരിഭാഗം പ്രശ്നവും വേദനകൾ തന്നെയാണ്.. അതും ഓരോ വേദനകളും എടുത്ത് എടുത്ത് പറയുന്നുണ്ട്.. എനിക്കും മുടിയിൽ ഒന്ന് പിടിച്ചാൽ പോലും വേദനയാണ്.. കണ്ണടച്ചാലും വേദനയാണ്.. ഓരോ ചെറിയ വേദനകളും വളരെ ബുദ്ധിമുട്ടാണ് അവർക്ക് അനുഭവപ്പെടുന്നത്.. സത്യം തന്നെയാണ് ഇതിന് ചില കാരണങ്ങൾ ഉണ്ട് അത് തിരിച്ചറിഞ്ഞ ഇത് പരിഹരിക്കപ്പെടും..

https://www.youtube.com/watch?v=bFE-fXg_trg