പലരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന താരൻ എന്ന പ്രശ്നം പരിഹരിക്കുവാൻ വീട്ടിൽ ചെയ്യാവുന്ന മാർഗങ്ങൾ.. താരൻ വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ത്..

അത്ര മാരകമായ ഒരു അസുഖം അല്ലെങ്കിലും ലോകമൊട്ടാകെ ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ.. പലരും ക്ലിനിക്കിൽ വന്ന് പറയുന്നത് തന്നെ താരൻ കൊണ്ട് അവർക്ക് വലിയ ശല്യമായി എന്നുള്ളതാണ്.. ശരിയാണ് പലപ്പോഴും നമ്മൾ ഒരു പബ്ലിക് ഫംഗ്ഷൻ ഇൽ പോകുമ്പോൾ അല്ലെങ്കിൽ ഫ്രണ്ട്സുമായി ഇരിക്കുമ്പോൾ ഒക്കെ ഈ അമിതമായ നമ്മുടെ ഡ്രസ്സ് ഒക്കെ വീണ നമുക്ക് തന്നെ ഒരു അപകർഷതാബോധം ഉണ്ടാക്കുന്നു.. ഈ താര നെ പറ്റി ഒരുപാട് കൺഫ്യൂഷൻ ഉണ്ട്.. ഇതൊരു ഫംഗസ് ആണോ..

ഇത് മൊട്ട അടിച്ചാൽ പോകുമോ.. അത്തരത്തിൽ പലർക്കും പലതരം കൺഫ്യൂഷൻ ആണ്.. എന്നാൽ യഥാർത്ഥത്തിൽ താരൻ ഇതൊന്നുമല്ല.. ഇത് കൂടുതലായും പുരുഷന്മാരെയാണ് ബാധിക്കുന്നത്.. തണുപ്പ് കാലങ്ങളിൽ ഇത് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇതിൻറെ അടിസ്ഥാനകാരണം ഫംഗസ് അല്ല എങ്കിലും അതിൽ ഫംഗസ് ഉണ്ട്.. സാധാരണ ഒരു 55 വയസ്സ് കഴിഞ്ഞാൽ താരൻ കുറയുന്നതു കാണാം.. ഹോർമോൺ ചേഞ്ചസ് ഉണ്ടാകുമ്പോൾ താരൻ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുന്നത്..

ഇനി ഡാൻഡ്രഫ് കൂടുതൽ നോക്കുകയാണെങ്കിൽ.. ശരിക്കും പറഞ്ഞാൽ ഇതൊരു നോർമൽ ആയിട്ടുള്ള ഒരു സംഭവമാണ്.. അപ്പോൾ അതിൻറെ ഒരു അധികരിച്ച് അവസ്ഥ പ്രത്യേകിച്ച് ടീനേജ് സമയത്ത് അതുകൊണ്ട് അമിതമായ സ്ട്രെസ്സ് വരുന്ന സമയത്ത് സംഭവിക്കുന്നത് കൊണ്ടു വരുന്ന ഒരു അവസ്ഥയാണ്.. തലയോട്ടിയിലെ കോശങ്ങൾ ഏകദേശം നാലര ലക്ഷത്തോളം പ്രതിദിനം ഇളകി പോകുന്നുണ്ട് എന്നാണ് കണക്ക്..