എത്ര ഉറങ്ങിയിട്ടും രാവിലെ എണീക്കുമ്പോൾ വീണ്ടും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ.. എങ്കിൽ അതിൻറെ കാരണം ഇതാണ്.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും തന്ന പറയുന്ന ഒരു കോമൺ പ്രശ്നം എന്താണെന്ന് വച്ചാൽ രാവിലെ അവർക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല.. അതായത് നല്ല രീതിയിൽ ഉറക്കം ആയിരിക്കാം എങ്കിലും രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല ക്ഷീണം തോന്നുന്നു.. നമ്മൾ ഇപ്പോൾ ഒരു ആറുമണിക്ക് എണീക്കാൻ പ്ലാൻ ചെയ്താൽ അത് ആറര വരെ പോകും.. പിന്നീട് അത് 7 മണിയാകും.. അങ്ങനെ സമയം നീണ്ടു നീണ്ടു പോകുന്ന രീതിയിലേക്ക്.. നമുക്ക് ആഗ്രഹമുണ്ട് നേരത്തെ എഴുന്നേൽക്കണം അല്ലെങ്കിൽ അടുക്കള പണികൾ എല്ലാം ചെയ്യണം..

അല്ലെങ്കിൽ ഡ്രസ്സ് അലക്കണം തേക്കണം.. റെഡിയായി ഏതെങ്കിലും സ്ഥലത്ത് പോകണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും രാവിലെ എണീക്കാൻ ഭയങ്കര ക്ഷീണം തോന്നുന്ന ഒരു പ്രശ്നം ഒരുപാട് ആളുകൾ പറയാറുണ്ട്.. അതായത് ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ സ്ത്രീകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതൽ ഉണ്ടാവുന്നത് അതുകൊണ്ടാണ് ഞാൻ അത് ഫോക്കസ് ചെയ്യുന്നത്.. കുറച്ചുസമയം ശരീരം അനങ്ങി എന്തെങ്കിലും ഒരു കാര്യം ചെയ്താൽ.. തുണി അലക്കുന്നു അല്ലെങ്കിൽ അടുക്കളപ്പണി ചെയ്യുന്നു..

ഇങ്ങനെ കുറച്ചു സമയമാകുമ്പോഴേക്കും നമുക്ക് എവിടെയെങ്കിലും ഇരിക്കണം എന്ന് തോന്നുന്നു അല്ലെങ്കിൽ കിടക്കണം എന്നു തോന്നുന്നു.. ഇത്തരം ഒരു കണ്ടീഷൻ വളരെ കോമൺ ആയി കണ്ടു വരുന്നു.. എപ്പോഴും നമുക്ക് ഉണ്ടാകുന്ന ക്ഷീണം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം..കഴിഞ്ഞ തവണ വന്ന ഒരാൾ പറയുകയായിരുന്നു ഞാൻ വണ്ടി ഓടിക്കുന്ന സമയത്ത് എനിക്ക് ഉറക്കം വരുന്നു.. എന്നാൽ വളരെ തിരക്കുള്ള സ്ഥലങ്ങൾ ഒക്കെയാണ് എങ്കിലും കണ്ണ് അടഞ്ഞു പോകുന്നു..