കൊളസ്ട്രോൾ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള ഭക്ഷണക്രമങ്ങൾ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് പോവുകയാണെങ്കിൽ നിങ്ങൾക്ക് കൊളസ്ട്രോൾ പ്രശ്നം ഉണ്ടാവുകയില്ല..

ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം ലോകത്തെമ്പാടും ചർച്ചചെയ്യപ്പെടുന്ന ആഹാരവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ചാണ്.. നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്.. ആയുർവേദത്തിലെ കാഴ്ചപ്പാടിൽ നോക്കിയാൽ ആഹാരവും ആരോഗ്യവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നു.. ആയുർവേദം പറയുന്നു നിങ്ങളുടെ ശരീരം നിർമ്മിച്ചിട്ടുള്ളത് ആഹാരത്തെ കൊണ്ടുള്ള ഘടകങ്ങൾ കൊണ്ടാണ്.. അതുകൊണ്ട് ഹിതമായ ആഹാരം കഴിച്ചാൽ നിങ്ങൾക്ക് ആരോഗ്യവാനായി ഇരിക്കാം.. അഹിതമായ ആഹാരം കഴിച്ചാൽ നിങ്ങൾക്ക് ദുഃഖത്തെ പ്രധാനം ചെയ്യും അല്ലെങ്കിൽ രോഗത്തെ പ്രധാനം ചെയ്യും.. ആഹാര സംഭവം വസ്തു..

ആഹാര സംഭവ എന്നാണ് 2500 വർഷങ്ങൾ മുൻപ് ശങ്കരാചാര്യർ ഇതിനെ കുറിച്ച് പറഞ്ഞത്.. ഇവിടെ ഇന്ന് ആഹാരത്തെ സംബന്ധിച്ചിടത്തോളം ചർച്ച ചെയ്യുമ്പോൾ നമ്മുടെ പൂർവികർ ഉപയോഗിച്ചുവന്ന ആഹാരം നമ്മൾ എന്ന് പരിശോധിക്കുന്നത് വളരെ രസകരമായിരിക്കും.. ഭൂമിയോട് മല്ലടിച്ച് കൃഷിപ്പണി കളിലും മറ്റു കായിക അധ്വാനം കളിലും വ്യാപരിച്ചിരുന്ന ഒരു കാലത്ത് അവർ പ്രകൃതിയിൽ നിന്നും ലഭ്യമായ വസ്തുക്കളെ ഉപയോഗിച്ചുകൊണ്ട് അവരുടെ ആഹാരങ്ങൾ പാകംചെയ്ത കഴിച്ചു കൊണ്ടിരുന്നു.. തീർച്ചയായും അവരുടെ അധ്വാനത്തിന് അനുസൃതമായാണ് അവർ ആഹാരം കഴിച്ചിരുന്നത്..