സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന അമിത രോമവളർച്ച യഥാർത്ഥ കാരണങ്ങൾ.. ഇത് പൂർണ്ണമായും മാറ്റിയെടുക്കാനുള്ള വഴികൾ.. വിശദമായി അറിയുക..

അമിത രോമവളർച്ച അതായത് ശരീരത്തിൽ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്ന അതായത് ചുണ്ടിലെ മുകൾഭാഗത്ത് അതുപോലെ കഴുത്തിൽ.. അതുപോലെ ചെസ്റ്റ്.. ഇത്തരം ഭാഗങ്ങളിൽ സ്ത്രീകൾക്ക് കൂടുതലായി അമിത രോമവളർച്ച ഉണ്ടാകാറുണ്ട്.. ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്.. ഈ ഒരു കാലഘട്ടത്തിൽ സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.. ഇത് മനസിക മായി അവരുടെ കോൺഫീഡ്ൻസിന് ബാധിക്കുന്ന ഒരു പ്രശ്നമാണ്.. അതായത് കുട്ടികൾക്ക് ക്ലാസുകളിൽ പോകുമ്പോൾ..

അല്ലെങ്കിൽ എന്തെങ്കിലും ഫംഗ്ഷനുകൾ പങ്കെടുക്കുമ്പോൾ എല്ലാവരും കളിയാക്കാറുണ്ട്.. ഇത് കൂടാതെ തന്നെ ചിലർക്ക് ജന്മനാൽ തന്നെ രോമവളർച്ച ഉണ്ടാകു.. അത് ഇത്തരം ഭാഗങ്ങളിൽ മാത്രമല്ല ശരീരം ഒട്ടാകെ ഉണ്ടാകാറുണ്ട്.. ഈ ഒരു പ്രശ്നം ഇന്ന് കോമൺ ആയിട്ട് വളരെയധികം സ്ത്രീകളിൽ കണ്ടുവരുന്നു.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ ട്രീറ്റ്മെൻറ് ചെയ്യാം.. എന്നുള്ള കാര്യങ്ങൾ നമുക്ക് എന്ന് പരിശോധിക്കാം.. ആദ്യം നമ്മൾ നോക്കാൻ പോകുന്നത് ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നാണ്..

ഏറ്റവും കോമൺ ആയിട്ട് വരുന്ന ഒരു പ്രശ്നം പോലിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പ്രശ്നമാണ് സ്ത്രീകളിൽ കാണുന്നത് ഇത് അണ്ഡാശയത്തിലെ ചെറിയ ചെറിയ സിസ്റ്റുകൾ ഉണ്ടാകും.. പിസിഒഡി കണ്ടീഷൻ ഉണ്ടാകുമ്പോൾ ചെറിയൊരു ഹോർമോൺ വ്യത്യാസങ്ങൾ സ്ത്രീകളിൽ കാണാറുണ്ട്.. ഇവിടെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വളരെ കൂടുതലായി നിൽക്കും.. ഇത് ഒരു പുരുഷ ഹോർമോൺ ആണ് അതുകൊണ്ടാണ് ആണുങ്ങൾക്ക് വരുന്നതുപോലെ സ്ത്രീകളിൽ ഈ ഭാഗത്ത് എല്ലാം ഹെയർ ഗ്രോത്ത് കൂടുന്നത്..