ശരീരത്തിൽ കാണപ്പെടുന്ന കറുത്ത നിറങ്ങൾ.. ഇത് പൂർണ്ണമായും മാറ്റിയെടുക്കാനുള്ള മാർഗ്ഗങ്ങൾ.. ഇതു വരുന്നതിനുള്ള കാരണങ്ങൾ.. വിശദമായി അറിയുക..

ശരീരത്തിൽ ചില ഭാഗങ്ങളിലെല്ലാം എല്ലാം ചെറിയ കറുപ്പ് നിറങ്ങൾ കാണാറുണ്ട്.. പലരും ഇതിനെ ആയിട്ട് പല ക്രീമുകൾ വാരി തേക്കൽ.. വീട്ടിലിരുന്നു കൊണ്ട് പല പരീക്ഷണങ്ങളും ചെയ്യുമായിരിക്കും.. പക്ഷേ പലർക്കും ഇതിൽ ഫുള്ള് ആയിട്ടുള്ള റിസൾട്ട് കിട്ടുന്നത് കുറവായിരിക്കും.. എന്താണ് ഇത്തരത്തിലുള്ള ഡാർക്ക് ഡിസ്ക്കളറേഷൻ കാരണങ്ങൾ.. ഇതിനായി നമുക്ക് എന്തൊക്കെ അറിഞ്ഞിരിക്കണം.. എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം.. എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്..

നമ്മുടെ കഴുത്തിനു പുറംഭാഗത്തെ കാണപ്പെടുന്ന ഈ ഒരു കറുപ്പ് നിറം പറയുന്ന പേരാണ് അക്കാന്ധോസിസ് നൈഗ്രിക്കൻസ് എന്ന് പറയുന്നത്.. ഇതു പൊതുവേ സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇളം ഇറഗുലര് ആയിട്ട് മെൻസെസ് ഉണ്ടാകുമ്പോൾ അതുപോലെ പിസിഒഡി പോലുള്ള കണ്ടീഷൻ ഉണ്ടാവുന്ന സമയത്ത്..

പെട്ടെന്നുണ്ടാകുന്ന ഹോർമോൺ ചേഞ്ചസ്.. അതുപോലെ പ്രഗ്നൻറ് സമയത്ത് ഉണ്ടാകുന്ന ഒരു കാര്യമാണ്.. അതുപോലെ തൈറോയിഡ് രോഗം ഉണ്ടാകുന്ന സമയത്ത് സ്ത്രീകളിൽ ഇത് കാണപ്പെടാറുണ്ട്.. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോലം ഒബെസിറ്റി വരുന്ന ആൾക്കാർക്ക് ആണ് ഇത്തരത്തിൽ കൂടുതൽ പ്രശ്നങ്ങൾ കാണപ്പെടുന്നത്.. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ അതിനനുസരിച്ചുള്ള ട്രീറ്റ്മെൻറ് എടുക്കണം.. അല്ലാതെ ഇറാസ് 10ന് ഒരുപാട് ക്രീമുകൾ തേച്ചതുകൊണ്ട് അല്ലെങ്കിൽ വീട്ടിൽ നിന്ന് പരീക്ഷിക്കുന്നത് കൊണ്ട് ഒന്നും തന്നെ ഒരു പൂർണമായ റിസൾട്ട് ലഭിക്കുന്നില്ല…