ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്നലെ എൻറെ ക്ലിനിക്കിൽ വന്ന ഒരു 23 വയസ്സായ പെൺകുട്ടി സ്വന്തം അച്ഛനെ കൂടെയാണ് വന്നത്.. പരിശോധന സമയം തീരാനായി സമയത്ത് ഓടിക്കിതച്ച് വരികയായിരുന്നു.. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായി.. ഒരു ചെറിയ കുട്ടി ഉണ്ട്.. കുട്ടിക്ക് ഏതാനും മാസങ്ങൾ മാത്രമേ പ്രായമുള്ളൂ.. അവർക്ക് വിവാഹത്തിന് ശേഷം ഉണ്ടായ ചില പ്രശ്നങ്ങൾ പങ്കുവെക്കുവാനും ഭർത്താവിൻറെ വീട്ടിൽ നേരിടേണ്ടി വന്ന ചില പ്രതിബന്ധങ്ങൾ കുറിച്ച് സംസാരിക്കാനും ഒരു തീരുമാനം എടുക്കാൻ പറ്റാതെ വന്നതിനെ കുറിച്ചുള്ള ഡിസ്കസ് ചെയ്തത്.. ഇത്രയും ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞു.. കല്യാണം കഴിക്കുമ്പോൾ അദ്ദേഹത്തിന് വളരെ നല്ല സ്വഭാവമായിരുന്നു..

വളരെ മാന്യൻ ഒരുതരത്തിലും ഒരു പ്രശ്നവും പറയാൻ പറ്റാത്ത വളരെ decent ആയ ഒരു വ്യക്തി.. എന്നാൽ വിവാഹം കഴിഞ്ഞ കുറച്ചു നാളുകൾ കഴിഞ്ഞശേഷം ഇവർ മനസ്സിലാക്കി തുടങ്ങി.. നമുക്ക് ഭർത്താവിനോട് പറയാൻ പറ്റാത്ത ഒരു secret അല്ലെങ്കിൽ ദാമ്പത്യപ്രശ്നങ്ങൾ പോലും ഒരുതരത്തിലും പറയാൻ പറ്റില്ല കാരണം അവരുടെ ബന്ധുക്കളുമായി അദ്ദേഹം വളരെയധികം നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ക്ലോസ് ആയിട്ട് കാര്യങ്ങൾ ഡിസ്ക് ക്ലോസ് ചെയ്യും.. പെങ്ങളുടെ അടുത്ത അല്ലെങ്കിൽ സ്വന്തം അമ്മയുടെ അടുത്ത് എല്ലാം ഇവരെ ഇങ്ങനെ പറയുന്നു..

അവർ ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട് വളരെ അഭിനയിച്ച തന്മയത്വത്തോടെ കൂടി നിൽക്കുന്നു.. ഇത് കുറെ കഴിയുമ്പോഴേക്കും വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടായി.. അദ്ദേഹത്തിന് വളരെ നല്ല ജോലി ഉണ്ടായിരുന്നു.. എന്നാൽ ഇത് കഴിഞ്ഞ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഗർഭിണിയായ അവളെ നോക്കാൻ ആണ് എന്നൊക്കെ പറഞ്ഞ് പല തരത്തിൽ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഗൾഫിലെ ജോലി കളഞ്ഞ വീട്ടിലേക്ക് വന്നു..അപ്പോൾ ജോലി ഇല്ല..