ക്യാൻസർ സാധ്യത ഉണ്ട് എന്ന് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ.. നിങ്ങളുടെ ശരീരത്തിൽ മറുകുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. അതായത് നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ മറുകുകൾ ഉണ്ട്.. ഈ മറുകുകൾ ചിലപ്പോൾ കാൻസറായി മാറും.. അങ്ങനെ മാറുന്ന ക്യാൻസർ.. അങ്ങനെയുണ്ടാകുന്ന ക്യാൻസറുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം കൂടിവരികയാണ്.. പ്രത്യേകിച്ച് ഈ ത്വക്കിലുണ്ടാകുന്ന മിക്ക കാൻസറുകളും.. ത്വക്കിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സാധാരണയുള്ള ആയിട്ടുള്ള ഒന്നാണ് ത്വക്കിനെ പുറംതൊലിയിൽ ഉള്ള melano സൈസ് എന്ന് കോശങ്ങളിൽ നിന്നും ഉണ്ടാകുന്ന ഒരു ക്യാൻസർ.. അതിനെ melanoma എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്..

നമ്മുടെ നാട്ടിൽ ഈ കാൻസർ വളരെയധികം വർധിച്ചു വരുന്നു.. അതിൻറെ കാരണം എന്താണെന്ന് അറിയില്ല.. പല യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്ക കാനഡ.. അല്ലെങ്കിൽ ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ ത്വക്കിൽ ഉണ്ടാകുന്ന ക്യാൻസറുകൾ ഏകദേശം ഇരട്ടിയോളം വർദ്ധിച്ചിരിക്കുന്നു.. അതേസമയത്ത് ഓസ്ട്രേലിയയിൽ ആണെങ്കിൽ മെലനോമ എന്ന ക്യാൻസർ നാല് ഇരട്ടിയായി ആണ് വർധിച്ചിരിക്കുന്നത്.. അപ്പോൾ ഈ ക്യാൻസർ നമുക്ക് പെട്ടെന്ന് കണ്ടെത്താവുന്ന ഒരു ക്യാൻസറാണ്..

ആരംഭത്തിൽ കണ്ടെത്തിയാൽ നൂറ് ശതമാനവും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു ക്യാൻസറാണ് പക്ഷേ നമ്മൾ അല്പം താമസിച്ചു പോയാൽ ഈ ക്യാൻസർ നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പെട്ടെന്ന് വ്യാപിക്കുകയും നമ്മൾ ചിലപ്പോൾ ക്യാൻസറിനെ കീഴടങ്ങേണ്ടി വരുന്നു.. അപ്പോൾ ഈ ക്യാൻസറിന് ആരംഭത്തിൽതന്നെ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.. അപ്പോൾ ഞാൻ സൂചിപ്പിച്ച പോലെ നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ മറുകുകൾ ഉണ്ട്.. ഒരാളുടെ ശരീരത്തിൽ 10 മുതൽ 20 വരെ മറുകുകൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *