പ്രമേഹ രോഗത്തെ കുറിച്ച് നിങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങൾക്കുള്ള മറുപടി ഒരൊറ്റ വീഡിയോയിൽ.. ഈ വീഡിയോ ആരും കാണാതെ പോകരുത്..

ഇന്നു നമ്മൾ പ്രത്യേകമായ ഒരു വീഡിയോ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.. സാധാരണ നമ്മൾ പ്രമേഹത്തെക്കുറിച്ച് അല്ലെങ്കിൽ പ്രമേഹത്തിന് ഒരു സങ്കീർണതയെ കുറിച്ച് അത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ ഇതുവരെ വീഡിയോ ചെയ്തിട്ടുള്ളത്.. പക്ഷേ ഇന്നത്തെ വീഡിയോ നമുക്ക് ഈ പ്രമേഹ രോഗത്തെ കുറിച്ച് സാധാരണ രോഗികൾ നമ്മളോട് ചോദിക്കുന്ന 8 9 കാതലായ ചില സംശയങ്ങൾ.. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്.. അതിനു കാരണം ഈ ചോദ്യങ്ങൾ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ ആയതുകൊണ്ടാണ്.. ഈ ചോദ്യങ്ങൾ അല്ലാതെയും മറ്റ് പ്രധാനപ്പെട്ട ചോദ്യങ്ങൾ വേറെ ഉണ്ടാക്കാം.. പക്ഷേ ഏറ്റവും കൂടുതൽ എന്നെ ക്ലിനിക്കിൽ കാണാൻ വരുന്ന രോഗികൾ ചോദിക്കുന്ന സംശയങ്ങൾ.. പല രീതിയിലുള്ള സംശയങ്ങൾ ഉണ്ട് പക്ഷേ കോമൺ ആയിട്ട് നമ്മൾ എപ്പോഴും കേൾക്കുന്ന ചില സംശയങ്ങൾ നമുക്ക് ഉണ്ടാക്കാൻ..

അതിനെ നമുക്ക് ഓരോന്ന് ഓരോന്നായി എടുത്ത് അതിനെക്കുറിച്ച് പറഞ്ഞു.. അതിൻറെ പൊരുൾ എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം.. ഏറ്റവും കൂടുതൽ കോമൺ ആയിട്ട് ക്ലിനിക്കൽ ചോദിക്കപ്പെടുന്ന ഒരു ചോദ്യം.. പ്രമേഹ രോഗത്തിന് വേണ്ടി മരുന്നു കഴിച്ചാൽ അതിൻറെ പാർശ്വഫലങ്ങൾ കാരണം നമുക്ക് നമ്മുടെ കരളും കിഡ്നിയും മറ്റേ അവയവങ്ങളെല്ലാം ഇതുമൂലം ബാധിക്ക പെടുമോ അതിൻറെ പ്രവർത്തനം ഇല്ലാതാകുമോ.. അതുകൊണ്ട് മരുന്ന് എടുക്കുന്നത് നല്ലതല്ല അല്ലെങ്കിൽ മരുന്ന് കഴിക്കുന്നതുകൊണ്ട് റിസ്ക് ഉണ്ടോ.. ഇത്തരം ചോദ്യങ്ങൾ എല്ലാവരും ചോദിക്കാറുണ്ട്.. അപ്പോൾ ഇതിനെകുറിച്ച് നമുക്ക് ആദ്യം ശാസ്ത്രപരമായി മനസ്സിലാക്കാം..

നിങ്ങൾക്ക് എല്ലാവർക്കും അറിയാം മോഡേൺ മെഡിസിനിൽ നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ അത് ഡെവലപ്പ് ചെയ്യുന്നത് ഒരു പ്രത്യേക ശാസ്ത്രീയ പരമായ ഒരു പ്രോസസ്സ് ലൂടെയാണ്.. അതിൽ ആദ്യം ഒരു മോളി കോൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ അത് ആദ്യം മൃഗങ്ങളിൽ ഒരു ട്രയൽ നടത്തുന്നു.. അത് ഇവർക്ക് വളരെ ഹൈ ഡ്രോസിൽ ആണ് കൊടുക്കുന്നത്.. അതിൻറെ പഠന റിപ്പോർട്ടുകൾ വന്നു കഴിഞ്ഞാൽ അത് കഴിഞ്ഞ് മനുഷ്യരിലേക്ക് പോകുന്നു.. മനുഷ്യരിലേക്ക് ഇത് കൊടുക്കുമ്പോൾ സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഡോസ് ആണ് കൊടുക്കാറുള്ളത്..