ഇത്തരം വീഡിയോസ് കണ്ടാൽ ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കും.. വീഡിയോസ് കണ്ട് ജീവിതം നശിച്ച ഒരു പ്രവാസിയുടെ അനുഭവം.. വിശദമായി അറിയുക..

ഒരു ഭാര്യയും ഭർത്താവും ക്ലിനിക്കിലേക്ക് വരുന്നു.. ഭാര്യ തന്നെയാണ് സംസാരിച്ചു തുടങ്ങുന്നത്.. ഭാര്യ ഭയങ്കര സങ്കടത്തിലാണ്.. കല്യാണം കഴിഞ്ഞ 8 വർഷമായി.. രണ്ടു കുട്ടികളുണ്ട്.. കല്യാണം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു ശേഷം ഭർത്താവ് ഗൾഫിൽ പോകുന്നു.. ഒരുപാട് കാലം അവിടെത്തന്നെയായിരുന്നു.. ഭർത്താവ് ഗൾഫിൽ പോയ സമയത്ത് ഭർത്താവ് എപ്പോഴും വിളിക്കുകയും വീഡിയോ കോൾ ചെയ്യുകയും എല്ലാം ഉണ്ടായിരുന്നു പക്ഷേ കുറച്ചുകഴിയുമ്പോൾ അത് പതുക്കെ പതുക്കെ ഇല്ലാതാവുകയും.. കാര്യങ്ങൾ അന്വേഷിക്കുന്ന രീതിയിലേക്ക് മാത്രമാവുകയും.. റൊമാൻസ് ഇല്ലാതാവുകയും എല്ലാം ചെയ്തു. പിന്നീട് ഗൾഫിൽ നിന്ന് വന്നതിനുശേഷവും ഭാര്യയുടെ അടുത്ത വലിയ താൽപര്യമൊന്നും കാണിക്കുന്നില്ല എന്നുള്ളതൊക്കെ ആയിരുന്നു അവരുടെ സങ്കടം..

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ ദിവസവും വഴക്ക് ആകുന്നു.. അവസാനം അവർ ഇപ്പോൾ ഡൈവോഴ്സ് ചെയ്യാൻ പോവുകയാണ്.. അങ്ങനെ സംസാരിച്ച സമയത്ത് ഭാര്യയെ പുറത്ത് ഇരുത്തിയിട്ട് ഭർത്താവിനോട് സംസാരിച്ചപ്പോൾ.. സംസാരിച്ചു നോക്കിയപ്പോൾ ഭർത്താവ് പറയുന്നത് എനിക്ക് ഭാര്യയുടെ യാതൊരു പ്രശ്നവുമില്ല.. എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് എനിക്ക് അവളെ ഒഴിവാക്കണമെന്ന് ഒന്നുമില്ല..

എന്നുള്ള രീതിയിലാണ് ഭർത്താവ് സംസാരിക്കുന്നത്.. പക്ഷേ ഭാര്യയോട് പ്രത്യേകിച്ച് താൽപര്യക്കുറവും ഇഷ്ടക്കേടും ഒന്നും ഭർത്താവിനെ കാണുന്നില്ല.. പക്ഷേ ഭാര്യ ഇങ്ങനെയാണ് പറയുന്നത്.. അവരുടെ ലൈംഗിക ജീവിതത്തിലേക്ക് നോക്കുന്ന സമയത്ത്.. ഗൾഫിൽ പോയി വന്ന സമയത്ത് ഒരു ലൈംഗികതാൽപര്യം ഭാര്യയോട് തീരെ കാണിക്കുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം.. അപ്പോൾ അതിൻറെ ഒരു റൂട്ട് നോക്കുന്ന സമയത്ത് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ ഭർത്താവിന് ഭാര്യയുടെ നല്ല താൽപര്യമുണ്ടായിരുന്നു ഗൾഫിൽ പോയ സമയത്തും..

Leave a Reply

Your email address will not be published. Required fields are marked *