നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം പാടുകൾ കണ്ടാൽ ശ്രദ്ധിക്കുക.. ഇത് പിന്നീട് നിങ്ങൾക്ക് അപകടം ആയേക്കാം.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

ഏകദേശം മുപ്പത് മുതൽ നാല്പത് വർഷംവരെ പിന്നോട്ടുള്ള ചരിത്രം എടുക്കുകയാണെങ്കിൽ നമ്മൾ ഒന്ന് തിരിഞ്ഞു നോക്കിയാൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം.. ആ ഒരു കാലഘട്ടത്തിൽ രോഗം ഒട്ടാകെ സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികൾ വളരെ വ്യാപകമായ തോതിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.. തീർച്ചയായും ഇപ്പോഴുള്ള കൊറോണ എന്ന സാഹചര്യം മറന്നു കൊണ്ടല്ല പറയുന്നത് എന്നിരുന്നാലും കോളറ അതുപോലെ ടൈഫോയ്ഡ്.. പൂരി പോലും ലോകമൊട്ടാകെ പരന്ന വസൂരി പോലുള്ള അല്ലെങ്കിൽ പ്ലേഗ് പോലുള്ള അസുഖങ്ങൾ.. ഇതെല്ലാം അത്തരത്തിൽ പെട്ടെന്ന് പടർന്നു പിടിക്കുന്ന ലോകമെമ്പാടുമുള്ള അസുഖങ്ങൾ ഒരുപാടുണ്ടായിരുന്നു..

അതിൽ നല്ലൊരു ശതമാനം രോഗങ്ങളെയും മെഡിക്കൽ സയൻസിന് പ്രതിരോധിക്കുവാനും സുഖപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട് അല്ലെങ്കിൽ അത് തിരിച്ചു വരാതിരിക്കാനുള്ള കഴിഞ്ഞിട്ടുണ്ട്.. എന്നിരുന്നാലും ഇപ്പോൾ നമ്മൾ പരിശോധിച്ചാലും നമുക്ക് മനസ്സിലാകുന്ന കാര്യങ്ങൾ രോഗികളുടെ എണ്ണം ഒട്ടും കുറയുന്നില്ല.. രോഗികൾ അനുദിനം വർദ്ധിച്ചുവരികയാണ്.. എന്തായിരിക്കാം ഇതിനുള്ള കാരണങ്ങൾ എന്ന് ആലോചിക്കുകയാണ് എങ്കിൽ നമുക്ക് പറയാവുന്ന അല്ലെങ്കിൽ തോന്നാവുന്ന ഒരു കാര്യം..

മറ്റ് തരത്തിലുള്ള അസുഖങ്ങൾ ഒരു കാലഘട്ടത്തിൽ കൂടുതലായും കണ്ടുവരുന്നത് ജീവിതശൈലി രോഗങ്ങളും അതുകൂടാതെ ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുന്ന അസുഖങ്ങളും ആണ്.. ഈ ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുന്ന അസുഖങ്ങൾ ശരീരത്തിൽ എല്ലാ ഭാഗങ്ങളെയും ബാധിക്കാൻ സാധ്യത ഉണ്ട്.. അത്തരത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൂടുതലായി ക്ലിനിക്കൽ പ്രാക്ടീസിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖത്തെ കുറിച്ചാണ് ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്..