ഡെലിവറിക്ക് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഒരുപാട് സ്ത്രീകൾ ഇപ്പോൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഡോക്ടർ എനിക്കിപ്പോൾ ഡെലിവറി എല്ലാം കഴിഞ്ഞു.. ബ്രെസ്റ്റ് ഫീഡിങ് കഴിഞ്ഞു.. പക്ഷേ ബ്രെസ്റ്റ് ഇപ്പോൾ പഴയ ഒരു ഷേപ്പിൽ വരുന്നില്ല.. അല്ലെങ്കിൽ തൂങ്ങിക്കിടക്കുകയാണ് എന്നുള്ള പ്രശ്നങ്ങൾ പലരും പറയാറുണ്ട്.. ഇതൊരു കോസ്മെറ്റിക് റിലേറ്റഡ് പ്രശ്നമാണ്.. പല സ്ത്രീകൾക്കും ഇത് വളരെയേറെ ബുദ്ധിമുട്ട് ആയിട്ടുണ്ട്.. കാരണം അവർ പൊതുവേ ഇമേജ് കോൺഷ്യസ് ആണ് പലരും.. അതിനുശേഷം അവർക്ക് ഒരു കുട്ടി ആയി കഴിയുമ്പോൾ അവർ സ്വാഭാവികമായിട്ടും അവർ ഒതുങ്ങി പോകുന്നത് കാണാം..

പണ്ടത്തെ കാലത്ത് ഇത് പലർക്കും അറിയാവുന്ന ഒരു കാര്യം ആയിരുന്നില്ല.. പക്ഷേ ഇപ്പോൾ എല്ലാവർക്കും ഒരു കണ്ടീഷൻ അറിയാം.. സ്ത്രീകൾ ഒരുപാട് ഹോർമോണൽ വേരിയേഷൻ സ് കൂടെ കടന്നു പോകുന്നുണ്ട്.. ഒരുപാട് ഹോർമോണൽ ചേഞ്ചസ് ബോഡിയിൽ ഉള്ളതുകൊണ്ട് തന്നെ അവർക്ക് പല മാറ്റങ്ങൾ ശരീരത്തിൽ വരുന്നുണ്ട്..

ഇപ്പോൾ ഡെലിവറി കഴിഞ്ഞാൽ തന്നെ ശരീരഭാരം വയ്ക്കുക.. അതുപോലെ വയർ ചാടുക.. എന്നാൽ ഇതിനെല്ലാം ശേഷം ഫീഡിങ് കഴിഞ്ഞാലും ബ്രസ്റ്റ് തൂങ്ങിക്കിടക്കുക.. ഇതൊക്കെ അവർക്ക കോസ്മെറ്റിക് ആയിട്ടുള്ള പ്രശ്നങ്ങളാണ്.. ഇത് ഒരു 20% സ്ത്രീകളെ എങ്കിലും വളരെ സാരമായി ബാധിക്കുന്നുണ്ട്.. ഇന്ന് പറയാൻ പോകുന്നത് ബ്രസ്റ്റ് ആയി ബന്ധപ്പെട്ടാണ്.. സാധാരണ ആയിട്ട് നമ്മളെ ഏത് സമയത്താണ് ബ്രെസ്റ്റ് സഗിങ് എന്ന് തിരിച്ചറിയുന്നത് എന്ന് വെച്ചാൽ..