സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന ബ്രെസ്റ്റ് ക്യാൻസറിന് ശരീരം മുൻപേ കാണിച്ചു തരുന്ന ലക്ഷണങ്ങൾ.. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നിങ്ങൾക്ക് എല്ലാവർക്കും അറിയാം സ്തനാർബുദം ഇന്ന് നമ്മുടെ നാട്ടിൽ കൂടി വരികയാണ്.. സ്തനാർബുദത്തെ കുറിച്ച് ധാരാളം വീഡിയോകൾ നമ്മുടെ യൂട്യൂബിലെ ഉണ്ട് എങ്കിലും നമ്മുടെ സ്ത്രീകൾക്ക് ഇന്നും സ്തനാർബുദത്തെ കുറിച്ച് ശരിയായ ഒരു അവബോധം ഇല്ല എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ആ വിഷയം തന്നെ നമ്മൾ വീണ്ടും ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.. ഈ സ്ഥാനാർ ബോധം പതിനൊന്നിൽ ഒരു സ്ത്രീ എന്ന കണക്കിൽ അവരുടെ ജീവിത കാലഘട്ടത്തിൽ എപ്പോഴെങ്കിലും ഉണ്ടാകാം എന്നാണ് പറയപ്പെടുന്നത്..

അതായത് ഈ സ്തനാർബുദമാണ് സ്ത്രീകളിലുണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും ഒന്നാമൻ ആയിട്ട് നിൽക്കുന്നത്.. ഈ സ്തനാർബുദത്തിന് ഇന്ന് 100 ശതമാനവും ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.. പക്ഷേ അതിന് ഒരു കാര്യം അത്യാവശ്യമാണ് അതായത് ഈ കാൻസർ നമ്മൾ ആരംഭത്തിലെ തന്നെ കണ്ടെത്തിയാൽ അതിനെ വിദഗ്ധ ചികിത്സകൾ നൽകണം.. എങ്കിൽ നമുക്ക് സ്ഥലം നിലനിർത്തിക്കൊണ്ട് തന്നെ കാൻസറിനെ നമുക്ക് പരിപൂർണ്ണമായി ഗുണ പെടുത്തുവാൻ സാധിക്കും..

പക്ഷേ നിർഭാഗ്യകരമെന്നു തന്നെ പറയട്ടെ നമ്മുടെ സ്ത്രീകളിൽ ഏതാണ്ട് 70 ശതമാനം സ്ത്രീകളും വളരെ താമസിച്ചാണ് ആശുപത്രിയിൽ എത്തുന്നത്.. അതായത് ഒന്നില്ലെങ്കിൽ അവരുടെ സ്ഥലങ്ങളിൽ അവർ മുഴ കണ്ടു പിടിച്ചാലും അവർ ആശുപത്രിയിൽ പോകാൻ മടിക്കുന്നു.. അതിന് പല പല കാരണങ്ങൾ അവർക്ക് ഉണ്ടായിരിക്കാം.. പക്ഷേ ഈ മുഴകൾ കണ്ടു പിടിച്ചാലും പലരും അതിനെ കാര്യമായി ശ്രദ്ധിക്കാറില്ല.. പക്ഷേ പല സ്ത്രീകൾക്കും ഇന്ന് ഇതിനെക്കുറിച്ച് ധാരാളം ബോധമുണ്ട്.. അതുകൊണ്ട് സ്ഥനത്തിൽ എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ തന്നെ പോലും അവർ വളരെ ഭീതിയോടെ കൂടി ആണ് അതിൻറെ മിക്ക സ്ത്രീകളും കാണുന്നത്..